2000 രൂപ കോവിഡ് സഹായവുമായി കേന്ദ്ര സർക്കാർ

കർഷകർക്കായി കേന്ദ്ര സർക്കാർ സഹായം കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് നിരവധി പേർക്ക് ലഭിച്ചിരുന്നു. 6000 രൂപയോളം കേന്ദ്ര സർക്കാർ സഹായം ലഭിച്ചിരുന്നു. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ആയിരിന്നു കേരളത്തിലെ നിരവധി കർഷകർക്ക് സഹായം ലഭിച്ചത്.

ഒരുപാട് പേർക്ക് വളരെ അധികം സഹായകരമായ കേന്ദ്ര സർക്കാരിന്റെ ഈ സഹായ പദ്ധതിയുടെ എട്ടാമത്തെ ഗഡു എന്നാണ് നിങ്ങൾക്ക് ലഭിക്കുക എന്നതും.. നിങ്ങളുടെ പേര് അർഹരായവരുടെ പട്ടികയിൽ ഉണ്ടോ എന്നും അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Several people had received central government assistance for farmers a few months ago. The central government had received assistance of around Rs.6000. Many farmers in Kerala were helped by the Prime Minister Kisan Samman Nidhi.

You will also receive the eighth instalment of this central government’s assistance scheme, which will be very helpful to a lot of people… See the video below to see if your name is on the list of eligible people…