ഒന്നിനുപിന്നാലെ ഒന്നായി നടന്ന ഒരു ഞെട്ടിക്കുന്ന അപകടം…! നമുക്ക് അറിയാം മഞ്ഞു കാലത് നല്ല കോട ഇറങ്ങുന്ന സമയത് വാഹനങ്ങൾ ഓടിക്കുന്നത് വളരെ അധികം അപകടകരം ആണ് എന്നത്. കാരണം ആ കോട ഇറങ്ങുന്ന സമയത് റോഡിൽ ഉള്ള ഒന്നും നമുക്ക് കാണുവാൻ സാധികാത്ത ഒരു അവസ്ഥ വരുന്നുണ്ട്. എതിരെ ഒരു വണ്ടി വന്നാൽ പോലും ചിലപ്പോൾ കണ്ടു എന്ന് വരില്ല. എന്നിരുന്നാൽ പോലും ഇപ്പോൾ അത്തരതിൽ മഞ്ഞുള്ള സാഹചര്യത്തിൽ ഫോഗ്ഗ് ലൈറ്റ് തെളിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് കൊണ്ട് മുന്നിൽ വരുന്ന വാഹങ്ങളെ എങ്കിലും ചെറിയ രീതിയിൽ കാണുവാനും അപകടവും ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് ഒരു വാഹനം ബ്രേക്ക് ഡൌൺ ആയി റോഡിൻറെ നടുക്കിൽ പെട്ടതിനെ തുടർന്ന് സംഭവിച്ച വലിയ അപകടങ്ങളുടെ നിരകൾ ആണ്. മുന്നിൽ ഇടിച്ചു കിടക്കുന്ന വാഹനങ്ങളെ കാണാതെ വീണ്ടും വീണ്ടും വാഹനങ്ങൾ ചെന്ന് ഇടിക്കുക തന്നെ ആണ് ചെയ്യുന്നത്. ഒരു വാഹനം ഇടിച്ചു കഴിഞ്ഞാൽ ആ വാഹനത്തെ കാണാൻ സാധിക്കാതെ വേറെ ഒരു വാഹനം പിന്നിൽ നിന്നും ഇടിച്ചു ഉണ്ടായ ഒരു വലിയ അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.