നിറം വെക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം….! തക്കാളി ഉണ്ടെങ്കിൽ കരുവാളിപ്പ് മാറി ആർക്കും നിറം വയ്ക്കാം. അത് എങ്ങിനെ ആണ് എന്നത് നിങ്ങളക്ക് ഇതിലൂടെ മനസിലാക്കി എടുക്കാൻ സാധിക്കും. മിക്കി ആളുകളുടെ വീടുകളിലും ഏതെങ്കിലും ഒരു കറി വയ്ക്കുന്നുണ്ടെങ്കിൽ അതിൽ ഇടുന്ന ഒരു മെയിൻ പച്ചക്കറി ഇനം തന്നെയാണ് ഈ തക്കാളി. താക്കളിൽ ഇടത്തെ ഒരു കറി ചിലപ്പോൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണു എന്ന് തന്നെ പറയാം. ഇതുകൊണ്ട് ഉണ്ടാക്കുന്ന സോസുകളും കെച്ചപ്പുകളുമെല്ലാം കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് കറിവയ്ച്ചും അല്ലാതെയും തിന്നുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്.
മാത്രമല്ല ഇത് അരച്ച് അതിന്റെ പേസ്റ്റ് രൂപത്തിൽ ഉള്ള ചാർ മുഖത്തു തേയ്ക്കുന്നത് മുഖത്തെ സ്കിന്നിന് തിളക്കം നല്കുന്നതിനും ഡെഡ് സ്കിൻ മാറി നല്ല ആരോഗ്യമുള്ള സ്കിൻ വരുന്നതിനും സഹായിക്കുന്നുണ്ട്. തക്കാളിയുടെ ഇത്രയും ഗുണങ്ങൾ ഒന്നും അറിയാതെ തന്നെ നമ്മൾ മുഖത്തു തേയ്ക്കാൻ വേണ്ടി പല തരത്തിൽ ഉള്ള കെമിക്കൽസ് അടങ്ങിയിട്ടുള്ള ഒരുപാട് ഫേസ് ക്രീമുകളും ഒക്കെ വാങ്ങി തേയ്ക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ തക്കാളി ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ മുഖത്തെ കരുവാളിപ്പ് മാറ്റി എടുക്കാം.