ചെക്ക് ഡാമിൽ കുടുങ്ങി കാട്ടാന… രക്ഷിക്കാനായി എത്തിയത് നാട്ടുകാർ…(വീഡിയോ)

കരയിലെ ഏറ്റവും വലിപ്പം കൂടിയ ജീവിയാണ് ആന എന്ന് നമ്മുക്ക് അറിയാം. എന്നാൽ വലിപ്പം കൂടിയ ജീവി ആണെങ്കിലും മെരുക്കി എടുത്ത് നമ്മൾ മനുഷ്യർ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ഇത്തരം ജീവികളെ കൊണ്ട് ചെയ്യിപ്പിക്കുന്നും ഉണ്ട്.

ഇവിടെ ഇതാ ഒരു ഗ്രാമത്തിലെ കൃഷിക്കാർ ആവശ്യമായ വെള്ളം തടഞ്ഞുനിർത്തുന്ന ചെക്ക് ഡാമിൽ കുടുങ്ങിയിരിക്കുകയാണ് ഭീമൻ കാട്ടാന. ചെക്ക് ഡാമിന്റെ ഷട്ടറിനുളിൽ തുമ്പി കൈ ഇട്ട് പുറത്തു കടക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. നാട്ടുകാർ ചേർന്ന് ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നത് കണ്ടോ… വീഡിയോ

English Summary:- We know that the elephant is the largest creature on land. But even though it’s a large creature, it’s tamed and made to do everything that we humans say. Here’s a giant wild elephant trapped in a check dam where farmers in a village block the required amount of water. He put his hand inside the shutters of the check dam and tried to get out, but it didn’t work out. Did you see the locals trying to save the elephant?

Leave a Reply

Your email address will not be published.