ഭക്ഷണം കൊടുത്തപ്പോൾ ആ കുരുന്നിന്റെ മുഖത്തെ ചിരികണ്ടോ…! മനസ് നിറഞ്ഞുപോയി

ഭക്ഷണം കൊടുത്തപ്പോൾ ആ കുരുന്നിന്റെ മുഖത്തെ ചിരികണ്ടോ…! മനസ് നിറഞ്ഞുപോയി. നമുക്ക് അറിയാം ഈ ഭൂമിയിൽ ഒട്ടേറെ ആളുകൾ ഇപ്പോഴും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാഴ്പ്പെടുന്നുണ്ട് എന്ന്. എന്നാൽ അത്തരത്തിൽ കഷ്ടപ്പെട്ട് പോലും ഭക്ഷണം കണ്ടെത്താൻ ആവാതെ ദിവസങ്ങളോളം പട്ടിണി കിടന്നു അവശരായ പലരെയും തെരുവുകളിലും മറ്റും നമുക്ക് ഇന്നും കാണാൻ സാധിക്കു. നമ്മൾ പലപ്പോഴും ഭക്ഷണം മതിയായി ഉപേക്ഷിച്ചു കളയുമ്പോൾ ഇത്തരത്തിൽ ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുപാടിൽ ഒരു നേരമെങ്കിലും വയർ നിറഞ്ഞില്ലെങ്കിലും ആഹാരം ഉള്ളിൽ ചെല്ലാൻ ആയി കൊതിക്കുന്നവർ ഒരുപാട് പേർ ഉണ്ട് എന്ന് ഓർക്കാറില്ല.

 

എത്രയൊക്കെ നമ്മൾ സാക്ഷരർ ആണ് എന്ന് പറഞ്ഞാലും പട്ടിണിയുടെ കാര്യത്തിൽ ഒരു തരത്തിൽ ഉള്ള സാക്ഷരതയും നമ്മൾ മുഴുവൻ ആയും ഇത് വരെ കൈ വിരിച്ചിട്ടില്ല എന്നത് തന്നെ ആണ് വസ്തുത. ഇപ്പോഴും നമ്മൾ എന്തെകിലും ഫങ്ക്ഷനോ മറ്റോ വന്നു കഴിഞ്ഞാൽ ഭക്ഷണം കളയുന്നത് കാണാറുണ്ട്. അത്തരത്തിൽ ഉള്ള ആളുകൾ തീർച്ചയായും ഇത് കണ്ടിരിക്കണം. തെരുവിൽ ഭക്ഷണം കിട്ടാതെ അവശനായി കിടന്ന ഒരു കുട്ടിക്ക് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവന്റെ മുഖത്തുണ്ടായ ആ മനസ് നിറയുന്ന ചിരി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.