കടകളിൽ ലഭിക്കുന്ന ഒരു ഭക്ഷണ പദാർത്ഥം ആണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ചീറ്റോസ് അരി പൊടി ഉപയോഗിച്ച് കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ വളരെ പെട്ടന്ന് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്
. നമ്മൾക്ക് വളരെ അതികം,എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഭക്ഷണ പദാർത്ഥം ആണ് ഇത് , വളരെ ചെലവ് കുറഞ്ഞതും വളരെ രുചികരം ആയി നിർമിക്കാൻ കഴിയുന്നതും ആണ് ഇത് , വീട്ടിൽ തന്ന വൈകുനേരങ്ങളിൽ ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒരു വിഭവം ആണ് , വീട്ടിൽ തന്നെ ലഭിക്കുന്ന റവ എന്നിവ ഉപയോഗിച്ച് ആണ് ഇവ ഉണ്ടാക്കുന്നത് , കൂടുതൽ അറിയാനും വീഡിയോ കാണുക ,