ആയിരം വർഷത്തിലൊരിക്കൽ മാത്രം ജനിക്കുന്ന കോഴികൾ…! പണ്ട് കാലങ്ങളിൽ ഒട്ടു മിക്ക്യ ആളുകളുടെയും വീടുകളിൽ വളർത്തിയിരുന്ന ഒരു പക്ഷി തന്നെ ആയിരുന്നു കോഴി എന്ന് പറയുന്നത്. മുട്ടയുടെ ആവശ്യത്തിന് വേണ്ടിയും ഇറച്ചിയുടെ ആവശ്യത്തിനു വേണ്ടിയും ഒക്കെ ആണ് കോഴികളെ പൊതുവെ വളർത്തി വരാറുള്ളത്. എന്നിരുന്നാൽ കൂടെ ഇന്നത്തെ കാലത്ത് ബ്രോയിലർ കോഴികളിൽ നിന്നും ഇറച്ചിയും മുട്ട കോഴികളിൽ നിന്നും മുട്ടയും ഒക്കെ പുറമെ നിന്നും അതായത് കടകളിൽ നിന്ന് സുലഭമായി കിട്ടി വരുന്നത് കൊണ്ട് തന്നെ ആർക്കും കോഴി വളർത്തൽ എന്നത് താൽപ്പര്യം ഇല്ലാതെ ആയി തുടങ്ങി എന്ന് തന്നെ വേണം പറയാം.
എന്നിരുന്നാൽ കൂടെ നമ്മുടെ ചുറ്റുവട്ടത്തും മറ്റും ഒക്കെ ആയി പല നിറത്തിലും വലുപ്പത്തിലും ഒക്കെ ഉള്ള കോഴികളെ കാണുവാൻ ആയി സാധിക്കും. അത് മാത്രമല്ല ഫാൻസി കോഴികളും ഒരുപാട് അതികം ഇപ്പോൾ വന്നു തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഫാൻസി കോഴികൾ ഒക്കെ സാധാരണ കോഴികളേക്കാൾ ഒക്കെ വളരെ അധികം കാണാൻ ഭംഗിയുള്ളവ ആയിരിക്കും. എന്നാൽ ഇവിടെ നിങ്ങൾ കാണാൻപോകുന്ന കോഴികൾ എന്ന് പറയുന്നത് ആയിരം വർഷത്തിലൊരിക്കൽ മാത്രം ജനിക്കുന്ന പ്രിത്യേക തരം ശരീര പ്രകൃതിയുടെ കണ്ടെത്തിയവ ആണ്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.