കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ ഇതിലും നല്ല വഴികൾ ഇല്ല.

കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

കൊളസ്‌ട്രോൾ പോലെത്തന്നെ ഏറ്റവും ഭയക്കേണ്ട ഒന്നാണ് ഷുഗർ. ഇത് കുട്ടികൾക്ക് വരെ ഈ ചെറുപ്രായത്തിൽ കണ്ടുവരുന്നത് വളരെ അധികം പേടിക്കേണ്ട ഒന്നാണ്. പ്രമേഹം എന്നത് ഭക്ഷണ രീതികളിൽ മാത്രമല്ല പാരമ്പര്യമായും വന്നു ചേരാവുന്ന ഒന്നും കൂടെ ആണ്. ശരീരത്തിലെ ഇൻസുലിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹം എന്ന അവസ്ഥ. ഇത് എല്ലാമനുഷ്യരിലും വരാണ് സാധ്യത കൂടുതലാണ്. ഷുഗർ മൂലം നമുക്ക് ഇഷ്ടമുള്ള മധുരപലഹാരങ്ങൾ ഉളപ്പടെ പല ഭക്ഷണങ്ങളും ഒഴവാക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഈ കൊളസ്ട്രോളും ഷുഗറും മാറാൻ നാച്ചുറലായി നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ മരുന്നുകൾ മാത്രം മതി. ഇത് ഉണ്ടാക്കി ഉപയോഗിക്കുന്നത് എങ്ങനെ ഒക്കെ ആണെന്ന് അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Cholesterol was a problem that was found only in the elderly in the early days. But this is a place where we see it among young people. All this is because of the change in our lifestyle diet. Fast food, fatty foods, fried and fried foods can increase the level of cholesterol in our body.

Sugar is as fearful as cholesterol. It is a very scared thing to see in children at this young age. Diabetes is not only a dietary habit but also a hereditary one. Diabetes is a condition where the amount of insulin in the body changes. It’s more likely to be in every human being. Sugar has to pour out many foods, including sweets of our choice. But these naturally homemade medicines are enough to change cholesterol and sugar. Watch this video to see how to make and use it.