കൊളസ്‌ട്രോൾ ഇനി നിങ്ങളുടെ ജീവിതത്തിൽ വരില്ല

എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ കൊളസ്‌ട്രോൾ കുറയുന്നില്ല എങ്കിൽ ഇത് ഇനി ഒരിക്കലും ആയുസ്സിൽ പോലും വരാതിരിക്കുന്നതിനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണാം. കൊളസ്‌ട്രോൾ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ശരീരത്തിൽ സംഭവിക്കുന്ന ഒരുതരം ആഗമന കാരണം മനുഷ്യന്റെ മരണ നിരക്കിന്റെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് കൊളസ്ട്രോളും അതുമൂലം സംഭവിക്കുന്നൻ ഹാർട്ട് അറ്റാക് പോലുള്ള മാരകമേറിയ അസുഖങ്ങൾ മൂലമാണ്. ഇത് ഇന്ന് പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്. അത് വലിയ രോഗങ്ങളിലേക്കും അവസാനം വഴിവയ്ക്കുകയും ചെയ്യും.

മാത്രമല്ല ഈ കൊളസ്‌ട്രോൾ എന്നരോഗം പല രോഗാവസ്ഥയിലും എത്തിച്ച മരണം വരെ സംഭവിക്കുന്നതിനു ഇടയറുന്നുണ്ട്. അതിനൊരു ഉദാഹരണം ആണ് രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. അതുകൊണ്ട് തന്നെ ഈ കൊളസ്‌ട്രോൾ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാനും അത് പൂർണമായി മാറ്റിയെടുക്കാനുമുള്ള ഒരു അടിപൊളി വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.