ഒരുപാടധികം ഔഷധഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് തുളസി. തുളസി പണ്ടുകാലങ്ങളിൽ എല്ലാ വീടിന്റെയും മുറ്റത്ത് ഒരു തറയിൽ വിളക്ക് വച്ച് അത്രയും ദൈവ ചെയ്തന്നതോടെ കാത്തു സംരക്ഷിച്ചിരുന്നു. എന്നാൽ ഇത് ഇപ്പോൾ അതികം സംരക്ഷിക്കാതെ പലയിടങ്ങളിലും കാണാതെ ആവുകവരെ ചെയ്യുന്നുണ്ട്. എന്നാൽ ഈ തുളസികൊണ്ട് നിങ്ങളുടെ കൊളസ്‌ട്രോൾ എളുപ്പത്തിൽ കുറയ്ക്കാം. കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ അതിനെ തടയാനുള്ള എല്ലാ കാര്യങ്ങളും നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ വളരെയധികം ഔഷധഗുണമുള്ള തുളസി ഈ വിഡിയോയിൽ കാണുന്നപോലെ കഴിക്കുകയാണെങ്കിൽ നിങ്ങടെ എത്ര കൂടിയ കൊളെസ്ട്രോളും ഈസിയായി കുറയ്ക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.