ഇനി നിങ്ങളുടെ അടുക്കളയിലെ എന്തും വെട്ടിത്തിളങ്ങും

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടു സാധനങ്ങൾ ആണ് വാഷ് ബസിനും പാത്രങ്ങളും. ഇത് ഉപയോഗിക്കാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല എന്നുതന്നെ പറയാം. നമ്മുടെ എല്ലാവരുടെയും വീടുകളിൽ വാഷ്‌ബേസിൻ ഉണ്ടാകും. വീട്ടിൽ ഏതെങ്കിലും അഥിതികളോ മറ്റോ വന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും ആദ്യംതന്നെ കൈകഴുകാൻ പോകുന്നത് വാഷ്‌ബേസിന്റെ അടുത്തേയ്ക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ വാഷ്‌ബേസിൻ വൃത്തിയായിരിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മൾ കയ്യും വായുമെല്ലാം കഴുകുമ്പോൾ ഉപയോഗിക്കുന്ന സോപ്പിന്റെയോ പല്ലുതേയ്ക്കാൻ ഉപയോഗിക്കുന്ന പേസ്റ്റിന്റെയോ ഒക്കെ കറകളും അഴുക്കുകളായിരിക്കും ഭക്ഷണത്തിന്റെ വെസ്റ്റിനേക്കാൾ കൂടുതൽ നമ്മുടെ വീട്ടിലെ വാഷ്‌ബേസ് നെ വൃത്തികേടാക്കുന്നത്. ഇങ്ങനെയുള്ള കറ പറ്റിപിടിച്ചു വാഷ്‌ബേസണിൽ വെളുത്തതും കറുത്തതുമായ പാടുകളും മറ്റും വരാൻ വളരെയേറെ സാധ്യത കൂടുതലാണ്. ഇത് നമ്മൾ എത്ര തവണ വൃത്തിയാക്കിയാലും ചിലപ്പോൾ പോകണം എന്നില്ല. ഇത് സ്റ്റീലിന്റെ സിംഗ് ആണേൽ പറയുകയേ വേണ്ട മുഴുവൻ പത്രം കഴുകിയ അഴുക്കും മറ്റും വന്നു അതിന്റെ കലർതന്നെ മാറി വൃത്തികെട്ടവൻ സാധ്യത വളരെക്കൂടുതലാണ്. അതുപോലെ തന്നെയാണ് സ്റ്റീൽ പത്രങ്ങൾ ആയാല്പോലും അത്‌കൊണ്ടുതന്നെ ഈ വിഡിയോയിൽ കാണുംവിധം നിങ്ങൾ ഇത് ഉപയോഗിച്ച് നിങ്ങളുടെ സിംഗും സ്റ്റീൽ പത്രങ്ങളും വൃത്തിയാക്കുകയാണെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തി നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ

Leave a Reply

Your email address will not be published.