ചൊറിച്ചിൽ മാറാൻ ഇതിലും നല്ല റെമഡി ഇല്ല

നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് നമ്മുടെ സ്കിൻ. അതിൽ ഉണ്ടാകുന്ന എത്ര ചെറിയ ആഘാതവും വളരെയധികം ബാധിക്കുന്നതാണ്. പലരും സ്കിൻ വെളുക്കന്നതിനുമൊക്കെ ആയി ഒരുപാടുതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ലോഷനുകളും വാങ്ങിതേയ്ച്ചു സ്കിന്നിന്റെ മറ്റുള്ള ബാഹ്യ പ്രശ്നങ്ങളോട് പ്രവർത്തിക്കാൻ ഉള്ള ഒരു കഴിവിനെ നശിപ്പിക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ വരാൻ കാരണമായി തീരുന്നുണ്ട്. മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് റിങ്കൽസ് അഥവാ വട്ടച്ചൊറി പോലെ സ്‌കിന്നിനെ ബാധിക്കുന്ന അസുഗം. ഇതുപോലുള്ള ചൊറിച്ചിൽ വന്നുകഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇങ്ങനെ ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരത്തിലെ ചൊറിച്ചിൽ വെറും ഒരു ദിവസം കൊണ്ടുമാറ്റിയെടുക്കാൻ ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.

Our skin is the delicate part of our body. Any minor impact on it is very much affected. Many people buy creams and lotions that contain a lot of chemicals for skin whitening and destroy a skin’s ability to work with other external problems.

Doing so causes a lot of problems for our skin. A problem that Mickey people experience is the assassination of skin like rinkels or crazy chori. Once you have itching like this, it’s very difficult to replace it. But you can only do as you can in this video to remove the frequent itching in your body in just one day. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *