ഇനി മാറാല തൂത്ത് സമയം കളയേണ്ട ഇങ്ങനെ ചെയ്താൽമതി

മിക്ക്യ വീടുകളിലും അത് ഓടിട്ട വീടായാലും ശരി ടെറസ്സ് വീട് ആയാലും ശരി ഇപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചിലന്തികൾ വലകെട്ടി ഉണ്ടാക്കുന്ന മാറാലകൾ. ഇത് വീടിന്റെ മുക്കിലും മൂലയ്ക്കലുമായി ധാരാളം നമ്മൾ പൊതുവെ കാണാറുണ്ട്. സാധാരണ ഇങ്ങനെ ചിലതികൾ വലകെട്ടി രൂപം കൊള്ളുന്ന മാറാലകളിൽ അന്തരീക്ഷത്തിലെ പൊടികളും മറ്റും വന്നിരുന്ന അലര്ജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷിക്കുകയും ചെയ്യുന്നുണ്ട്.

ചിലന്തികൾ വല കെട്ടുന്നത് പൊതുവെ ആ വലയിൽ കുടുങ്ങുന്ന എത്തു ജീവിയേയും ഭക്ഷണമാക്കുന്നതിനു വേണ്ടിയാണു. ഈ വളകൾ കാലക്രമേണ നശിക്കുകയും അടുത്ത സ്ഥലത്തു ഇതുപോലെ തന്നെ വളകൾ കെട്ടി മാറാലകൾ പിടിക്കുന്നതിനും കാരണമാകുന്നുണ്ട്. ഈ മാറാലകൾ നമ്മൾ എത്ര ക്ലീൻ ചെയ്താലും ഇത് വീണ്ടും വന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഈ വിഡിയോയിൽ കാണുന്നപോലെ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി നിങ്ങളുടെ വീട്ടിൽ പിന്നെ ചിലന്തികൾ വല കിട്ടുകയില്ല. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Whether it’s mikia’s house or the terrace house, spiders are still a problem. We see this in a lot of times in every corner of the house. Some of these things are usually made up of nets and cause health problems such as allergy to dust and other things in the atmosphere.

Spiders tie the net spiders to feed the ether that is trapped in the net. These bangles are gradually destroyed and are similarly tied to the next place and catch the maralayas. No matter how clean we clean up these changes, it’s coming back. So just do these things as you can see in this video, and you won’t get a spider net in your house. Watch this video for that.

Leave a Reply

Your email address will not be published.