മുഖം ക്ലീൻ ആകാൻ ഇനി ഫേസ്‌വാഷ് വേണ്ട.

നമ്മൾ പുറത്തുപോയി വന്നു കണ്ണാടി നോക്കിയാൽ നമ്മുടെ മുഖത്തടിഞ്ഞു കൂടിയ പൊടിയും ചളിയുമെല്ലാം പറ്റി കറുത്തിരുണ്ടിരിക്കുന്ന മുഖം പലപ്പോഴും നമ്മളെ നിരാശപെടുത്താറുണ്ട്. സാധാരണ ഇങ്ങനെ ഉണ്ടാകുന്ന അവസ്ഥയിൽ സാധാ പച്ചവെള്ളം ഉപയോഗിച്ച് കഴുകിയതുകൊണ്ടുമാത്രം ഇങ്ങനെയുള്ള അഴുക്കുകൾ പോകാൻ വളരെയധികം സാധ്യത കുറവാണു.

അതിനായി വിപണിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കെമിക്കൽസ് അടങ്ങിയിട്ടുള്ള ഒരുപാട് ഫേസ് വാഷുകളും സോപ്പുകളും എല്ലാം പലരും ഉപയോഗിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഇതൊന്നും അത്രയ്ക്ക് ഫലം ലഭിക്കുന്നില്ല എന്നുമാത്രമല്ല കാലക്രമേണ ഇതിന്റെയെല്ലാം പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടതായി വരും. നമ്മുടെ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി നാച്ചുറലായി മുഖം കഴുകി വൃത്തിയായാക്കാനും അതിനോടൊപ്പം നിങ്ങളുടെ മുഖത്തിനു തിളക്കം കൂട്ടാനുമുള്ള ഒരു അടിപൊളി ട്രിക്ക് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

When we go out and look in the mirror, we often disappoint ourfaces, who are dark enemies of dust and mud. In this normal case, it is very less likely to get dirty by washing it with plain green water.

Many people have to use a lot of face washes and soaps that contain chemicals that are available on the market. But none of this is very effective and over time, you will have to experience the side effects of all of them. In this video you will find a wonderful trick to clean your face and add a shine to your face. Watch the video.