പഴയ മിസ്ക്സി പുതിയത് പോലെ ആക്കിയെടുക്കാം

പലപ്പോഴും ഉപയോഗശേഷം വളരെയധികം വൃത്തികേടാവുന്ന ഒന്നാണ് നമ്മുടെ വീട്ടിലെ മിക്സി. എല്ലാ കാര്യങ്ങളും അരയ്ക്കാനും പൊടിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. അതുകൊണ്ടുതന്നെ അതിൽ എല്ലാവിധ അഴുക്കും പറ്റി പിടിച്ചിരിക്കാൻ ഇടയാവുന്നു. ഇങ്ങനെ മിക്സിയിൽ പറ്റിപ്പിടിച്ച അഴുക്ക് എപ്പോഴും കഴുകി കളയുക പ്രായോഗികമായ കാര്യമല്ല. അങ്ങനെ എപ്പോഴും മിക്സി കഴുകുന്നത് അത് കേട് ആവാനും ഇടവരുത്തും.

എന്നാൽ വൃത്തികേടായി ഇരിക്കുന്ന മിക്സി കാത്തിരിക്കാനും പറ്റില്ല. അതുകൊണ്ട് കൂടുതൽ അഴുക്ക് ആകുന്ന സമയത്ത് എടുക്കുന്നതാണ് നല്ലത്. കഴുകാൻ ആയി ഇപ്പോൾ പലരും പല മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാം. ബേക്കിംഗ് സോഡയും മറ്റും വെച്ചിട്ടാണ് പലരും മിക്സി വൃത്തിയാക്കുന്നത്. എന്നാൽ അതിനേക്കാൾ ഒക്കെ നല്ലത് നമ്മുടെ വീട്ടിൽ പണ്ട് മുത്തശ്ശിമാർ ചെയ്തിരുന്ന പോലെ ഷാമ്പുവോ, പാത്രം കഴുകുന്ന ലിക്വിഡോ ഉപയോഗിച്ച് കഴുകി എടുക്കുന്നതാണ്.

ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഒരു ഫ്രഷ് വെച്ച് ഉരച്ച് നന്നായി വൃത്തിയാക്കി എടുക്കാം. എങ്ങനെയെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….