നിങ്ങൾ ഒരുപാട് ‌ശ്രമിച്ചിട്ടും മാറാത്ത പല്ലിലെ കറയും മഞ്ഞനിറവും ഇനി ഞൊടിയിടയിൽ മാറ്റം.

നമ്മൾ എല്ലാവര്ക്കും നല്ല വെളുത്തതും സുന്ദരവുമായ പല്ലുകൾ വേണം എന്നു ആഗ്രഹിക്കാത്തവരായി ആരും തന്ന ഇല്ല. അങ്ങനെ പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്.

പല്ലിലുണ്ടാകുന്ന ഈ മഞ്ഞക്കറ മൂലം നിങ്ങൾക്ക് ഒന്ന് വായതുറന്നു ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പലർക്കും ഉണ്ടാകുന്നത്. നിങ്ങൾ ഒരുപാട്‌ശ്രമിച്ചിട്ടും മാറാത്ത പല്ലിലെ കരയും മഞ്ഞനിറവും ഇനി ഞൊടിയിടയിൽ മാറ്റം. ഈ വിഡിയോയിൽ കാണുന്നതുപോലെ ഈ രണ്ടു വസ്തുക്കൾ ഉപയോഗിച്ചു അതിൽ പറയുന്നതുപോലെ ചെയ്താൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.