കനത്തമഴയിലും കൊടുംകാറ്റിലും ദുരിതമനുഭവിക്കുന്നവർ….!

കനത്തമഴയിലും കൊടുംകാറ്റിലും ദുരിതമനുഭവിക്കുന്നവർ….! ബ്രസീലിലെ ഒരു നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും അത് പോലെ തന്നെ വലിയ കൊടുംകാറ്റിലും വലിയ രീതിയിൽ ഉള്ള നാശനഷ്ടങ്ങൾ ആണ് വരുത്തിവച്ചിരിക്കുന്നത്. അതിൽ ഒരുപാട് ആളുകളുടെ വീടും വാഹനങ്ങളും ഒക്കെ ഒലിച്ചു പോവുകയും കാറ്റിൽ നശിക്കുകയും ഒക്കെ ചെയ്തു. അത്തരത്തിൽ മഴ നിർത്താതെ പെയ്യുന്നത് മൂലം ദുരിതം ആനുഭവിച്ചുകൊണ് ഇരിക്കുന്ന ജനതകൾ അനുഭവിക്കുന്ന കഴ്ട്ടപ്പാടിന്റെ നേർ കാഴ്ച തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.

പല തരത്തിൽ ഉള്ള പ്രകൃതി ദുരന്തങ്ങളും താണ്ടി തെന്നെ വന്ന മലയാളികൾക്ക് ഇത്തരത്തിൽ ഒരു സംഭവത്തിന്റെ ആഘാതം എന്താണ് എന്ന് മനസിലാക്കുവാൻ ആയി സാധിക്കും. കാരണം അവർ അത്രയും കാലം സമ്പാദിച്ച പലറ്റും ഒറ്റ രാത്രികൊണ്ട് വെള്ളത്തിൽ ആവുകയും അത് പോലെ തന്നെ കാറ്റിൽ പറന്നു പോവുകയും ഒക്കെ ചെയ്യുന്നത് വളരെ അധികം സങ്കടകരം ആയ ഒരു കാര്യം തന്നെ ആണ് എന്ന് പറയാൻ സാധിക്കും. നിങ്ങൾക്ക് അത്തരതിൽ കഴിഞ്ഞ ദിവസം ബ്രസീൽ നഗരത്തിൽ ഉണ്ടായ ശക്തമായ മഴയിലും കൊടും കാറ്റിലും ഒക്കെ സംഭവിച്ച അപകടങ്ങളുടെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *