ഗൊറില്ലയുടെ രൂപത്തിൽ ആകാശത്ത് മേഘം (വീഡിയോ)

മേഘങ്ങൾ കാണാത്തവരായി ആരും തന്നെ ഇല്ല. ആക്ഷത്തേക്ക് ഒന്ന് തല പൊക്കി നോക്കിയാൽ കാണാൻ സാധിക്കുന്ന ഒന്നാണ് മേഘങ്ങൾ. നമ്മൾ സാധാരണയായി മേഘങ്ങളെ നോക്കുന്നത്, ആകാശം ഇരുണ്ട് മഴക്കാറ് ഉണ്ടെകിൽ നമ്മളിൽ പലരും ആകാശത്തേക്ക് ഒന്ന് നോകാറുള്ളു.

എന്നാൽ പലപ്പോഴും ആകാശത്തെ അത്ഭുതങ്ങൾ നമ്മൾ കാണാതെ പോകുന്നുണ്ട്. ലോകത്തെ തന്നെ അത്ഭുത പെടുത്തികൊണ്ട് നമ്മളിൽ പലരും കണ്ടിട്ടുള്ള ജീവികളുടെ രൂപത്തിലും ഭാവത്തിലും ഉള്ള മേഘങ്ങൾ ആകാശത്ത് തെളിയുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. ഗൊറില്ലയുടെ രൂപത്തിൽ ഉള്ള മേഘം. വീഡിയോ കണ്ടുനോക്കു..

There is no one who does not see the clouds. Clouds are something that can be seen if you look up your head for a walk. We usually look at the clouds, and if the sky is dark and raining, many of us look up at the sky. But often we lose sight of the wonders of the sky. To the surprise of the world, clouds of the appearance and appearance of creatures that many of us have seen are shining in the sky. It’s one of them. Cloud in the form of a gorilla. Watch the video.

Leave a Reply

Your email address will not be published.