മൂർഖനെ തിന്നാൻ നോക്കിയ കീരിക്ക് സംഭവിച്ചത്…!

മൂർഖനെ തിന്നാൻ നോക്കിയ കീരിക്ക് സംഭവിച്ചത്…! കീറികൾ പൊതുവെ ഭക്ഷണം ആകുന്നത് പാമ്പുകളെ ആണ് എന്ന് നമ്മുക്ക് അറിയാം. എന്നാൽ ഇവിടെ ഒരു കീരി ഉഗ്ര വിഷമുള്ള ഒരു മൂർഖനെ തിന്നാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുനന്തന്. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും വളരെ അതികം ഒരു പേടി ഉള്ള സംഭവം തന്നെ ആണ്. എന്നാൽ ഈ ലോകത്തു പാമ്പുകളെ ആക്രമിക്കാനും ഭക്ഷണം ആക്കാനും എല്ലാം ശേഷിയുള്ള ജീവികൾ എന്ന് പറയുന്നത് ഒന്ന് കീരിയും മറ്റൊന്ന് മയിലും ആണ്.

മയിൽ ചെറിയ പാമ്പിന്റെ കുട്ടികൾ മാത്രം ഭക്ഷണം ആക്കാറുള്ളു എന്ന് ഉണ്ടെങ്കിൽ കീറികൾ എത്ര വലിയ പാമ്പ് ആയല്ല പോലും അതിനെ ആക്രമിച്ചു തിന്നാൻ ശേഷി ഉള്ള ഒന്നാണ്. ആജന്മ ശത്രുക്കൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന ഒന്നാണ് കീരിയും പാമ്പും. അതുപോലെ ഒരു കീരി വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന മറ്റു ജീവികൾക്ക് എല്ലാം വളരെ ഭയമുള്ള ഒരു മൂർഖൻ പാമ്പിനെ ആക്രമിച്ചു കഴിക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.