കോഴിയുടെ ജീവനെടുത്ത മൂർഖൻ പാമ്പ് (വീഡിയോ)

പക്ഷികളെയും, ചെറിയ മൃഗങ്ങളെയും വീടുകളിൽ വളർത്തുന്നവർക്ക് എന്നും ഭീഷണിയായി വരുന്ന ഒരു ജീവിയാണ് പാമ്പ്. മൃഗങ്ങൾക്ക് മാത്രമല്ല നമ്മൾ മനുഷ്യരുടെയും ജീവൻ എടുക്കാൻ ഉള്ള കഴിവുള്ള ഒരു ജീവിയാണ് പാമ്പ്. ഓരോ വർഷവും നമ്മുടെ സംസ്ഥാനത്ത നിരവധി പേരാണ് പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. ഇവിടെ ഇതാ ഒരു വീട്ടിൽ വളർത്തിയിരുന്ന കോഴിയെ കൊന്നിരിക്കുകയാണ് മൂർഖൻ പാമ്പ്.

എന്നാൽ തങ്ങളുടെ കോഴിയെ കണി പാമ്പിനെ പിടികൂടാനായി പാമ്പ് പിടിത്തക്കാരനെ വിളിച്ചിരിക്കുകയാണ് വീട്ടുകാർ. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിന്റെ ചില ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ..

ആരും പാമ്പുകളെ പിടികൂടാൻ ശ്രമിക്കരുത്, ജീവൻ ആപത്തിലാകരുത്. കൃത്യമായ പരിശീലനവും പരിചയ സംമ്പത്തും ഉള്ളവർക്ക് പോലും പലപ്പോഴും ചെറിയ തെറ്റുകൾ സംഭവിക്കുന്നതിന്റെ ഭാഗമായി പാമ്പുകടിയേൽക്കേണ്ടി വന്നുതുണ്ട്. നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷിന് പോലും നിരവധി തവണയാണ് പാമ്പുകടി ഏറ്റിട്ടുള്ളത്. ദൈവ ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരികെ എത്താൻ സാധിച്ചു.. വീഡിയോ കണ്ടുനോക്കു.. അതി സാഹസികമായ ചില രംഗങ്ങൾ..

Leave a Reply

Your email address will not be published.