ഒരു പന്നിക്കൂട്ടിൽ നിന്നും മൂർഖനെ കണ്ടെത്തിയപ്പോൾ…! വളരെ അധികം വിഷം വരുന്ന നല്ല വലുപ്പവും ഉള്ള ഒരു ഭീകര മൂർഖൻ പാമ്പിനെ ആണ് കഴിഞ്ഞ ദിവസം ഒരു പന്നി കൂട്ടിൽ നിന്നും പിടി കൂടിയിരിക്കുന്നത്. പന്നിക്കൂട്ടിൽ നിന്നും പന്നികളുടെ നിർത്താതെ ഉള്ള കരച്ചിൽ കേട്ടപ്പോൾ ആണ് പന്നി ഫാം ഉടമ അവിടേക്ക് ഓടിയെത്തുന്നത്. സംഭവം തിരക്കിയപ്പോൾ ഒരു ഉഗ്രവിഷമുള്ള ഒരു മൂർഖൻ പാമ്പ് പന്നികളുടെ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന ഒരു ഞെട്ടിക്കുന്ന കാഴ്ച തന്നെ ആയിരുന്നു കണ്ടത്. അതിനെ പിടി കൂടുന്നതിന് ഇടയിൽ സംഭവിച്ച കുറച്ചു അപകടകരം ആയ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.
നമുക്ക് അറിയാം പാമ്പുകളിൽ വച്ച് ഏറ്റവും വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പ് ആണ് മൂർഖൻ എന്നത്. അതുകൊണ്ട് തന്നെ വളരെ അതികം ശ്രദ്ധയോടെ വേണം അതിനെ പിടിക്കാൻ പോകാൻ. അല്ലെങ്കിൽ വളരെ അധികം അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. എന്നാൽ ഇവിടെ അതിന്റെ ഫാം ഉടമ തന്നെ സ്വന്തം പന്നികളെ രക്ഷിക്കുന്നതിന് വേണ്ടി മൂർഖനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കാഴ്ച കണ്ടോ….! അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/iC5SXrpW-d8