ഒരു മൂർഖൻ പാമ്പ് മറ്റൊരു മൂർഖൻ പാമ്പിനെ ജീവനോടെ ഭക്ഷിക്കുന്നത് കണ്ടോ…! മൂർഖൻ പാമ്പ് എന്ന് പറയുന്നത് വളരെ അധികം അപകടകാരി ആയ ഒരു പാമ്പ് തന്നെ ആണ്. കാരണം ഇതിന്റെ വിഷം എന്ന് പറയുന്നത് രണ്ടു ആളെ കൊല്ലാൻ ഉള്ള അത്രത്തോളം ഉണ്ടായിരിക്കും. പൊതുവെ ഇത്തരത്തിൽ ഉളള മൂർഖൻ പാമ്പുകൾ ചെറിയ തരത്തിൽ ഉള്ള ജീവികളെ ഒക്കെ ആണ് ഭക്ഷണം ആക്ക്രമുള്ളത്. ഉദാഹരണത്തിന് ഏലി, തവള, പെരുച്ചാഴി, കോഴി കുട്ടി എന്നിവയെ ഒക്കെ. എന്നാൽ ഇവിടെ നിങ്ങൾക്ക് ഒരു മൂർഖൻ പാമ്പ് മറ്റൊരു പാമ്പിനെ ജീവനോടെ ഭക്ഷിക്കുന്ന ഒരു കാഴ്ച കാണുവാൻ ആയി സാധിക്കും.
അതും ജീവനോട് കൂടി ആണ് ഭക്ഷിക്കുന്നത് എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലെ. കഴിഞ്ഞ ദിവസ്സം ഒരു വീട്ടിൽ നിന്നും ആയിരുന്നു ഇങ്ങനെ ഒരു സംഭവം നടക്കുന്നതായി കണ്ടെത്തിയത്. മൂന്നു മൂർഖൻ പാമ്പുകളെ ശ്രദ്ധയിൽ പെട്ടപ്പോൾ അതിൽ ഒരു വലിയ നീളമുള്ള ഒരു മൂർഖൻ പാമ്പ് വേറെ ഒരു മൂർഖൻ പാമ്പിനെ തിന്നുന്ന ഒരു അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ച ഇവിടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കും. അതിനായി വീഡിയോ കണ്ടു നോക്കൂ.