ഒരു വമ്പൻ മൂർഖനെ പിടിച്ചെടുക്കാൻ നോക്കിയപ്പോൾ സംഭവിച്ചത്….! മൂർഖൻ പാമ്പുകൾ ഒക്കെ പലപ്പോഴും ആയി വീടുകളിലും കടകളിലും ഒക്കെ അനക്കാതെ അടക്കി വച്ചിരിക്കുന്ന ഏതെങ്കിലും തരത്തിൽ ഉള്ള വസ്തുക്കളിൽ ഒക്കെ കയറി ഇരിക്കുന്നതിന് ഉള്ള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ് അത് കൊണ്ട് തന്നെ നമുക്ക് ഇത്തരത്തിൽ ഒരുപാട് തരത്തിൽ ഉള്ള പാമ്പുകളെ ഒക്കെ ഓരോ വീടുകളിൽ നിന്നും ഒക്കെ പിടി കൂടുതനും ഒക്കെ ആയിട്ടുള്ള സംഭവങ്ങൾ കേട്ടിട്ടും അത് പോലെ തന്നെ കണ്ടിട്ടും ഒക്കെ ഉണ്ട്. ഇവിടെ അത്തരത്തിൽ ഒരു അടഞ്ഞു കിടന്നിരുന്ന ഗോഡൗൺ തുറന്നു നോക്കിയപ്പോൾ അവിടെ നിന്നും കണ്ടത് ഒരു ഉഗ്ര വലുപ്പമുള്ള ഒരു മൂർഖൻ പാമ്പിനെ ആണ്.
അതിനെ കണ്ടാൽ തന്നെ എല്ലാ ആളുകളും ഒന്ന് പേടിച്ചു ഓടിപ്പോവുക തന്നെ ചെയ്യും. അപ്പോൾ അതിന്റെ പിടിക്കുക എന്നത് തന്നെ വളരെ അധികം ബുദ്ധിമുട്ട് ഏറിയ ഒരു സംഭവം തന്നെ ആണ് എന്ന് പറയുവാൻ സാധിക്കും. അത്രയും അതികം വലുപ്പമുള്ള ഒരു മൂർഖൻ ആയതുകൊണ്ട് തന്നെ അതിനു എത്രത്തോളം വിഷമുണ്ടായിരിക്കും എന്നത് ചിന്തിച്ചു നോക്കാവുന്ന ഒരു കാര്യമേ ഉള്ളു. ഇവിടെ നിങ്ങളക്ക് അത്തരത്തിൽ ഒരു കാഴ്ച കാണാം.