അടുക്കളയിൽ ഒളിച്ചിരുന്നിരുന്ന ഒരു മൂർഖൻ പാമ്പിനെ പുറത്തെടുത്തപ്പോൾ…! അടുക്കളയിൽ ഒക്കെ വിറകും കാര്യങ്ങൾ ഒക്കെ കൂട്ടി വച്ചിട്ടുള്ള ആളുകൾ ഇത് പ്രിത്യേകം ശ്രദ്ധിക്കുക കാരണം ഒരു വീട്ടിൽ ഉള്ള ഒരു അടുക്കളയിൽ നിന്നും ഒരു മൂർഖനെ ആണ് പിടിച്ചെടുത്തിട്ടുള്ളത്. അതും വളരെ അധികം വലുപ്പമുള്ള ഒരു പാമ്പ്. സാധാരണ മൂർഖൻ പാമ്പുകൾ ഒക്കെ പല തരത്തിൽ ഉള്ള വീടുകളിൽ ഒക്കെ കയറിയതായിട്ടും അതിനെ പിടിച്ചെടുക്കുന്ന രീതിയിലും ഒക്കെ പല വീഡിയോസ് കണ്ടിട്ടുണ്ട്. അത്തരത്തിൽ നടന്ന ഒരു സംഭവം തന്നെ ആണ് ഇവിടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക.
അടുക്കളയിൽ കയറുന്ന സമയത് അതിനെ ആ വീട്ടുകാർ കണ്ടില്ലായിയുരുന്നു എങ്കിൽ ചിലപ്പോൾ പണിപാളിയെന്നു. കാരണം അത്രയും അപകടം നിറഞ്ഞ മൂർഖൻ പോലെ ഉള്ള പാമ്പിൽ നിന്നുമൊക്കെ കടി കിട്ടി കഴിഞ്ഞാൽ അത് മരണം വരെ സംഭവിക്കുന്നതിനു കാരണമായേക്കാം. അത് കൊണ്ട് തന്നെ വിറകൊക്കെ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം ഒക്കെ വല്ലപ്പോഴും ഒന്ന് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ അതികം അത്യാവശ്യമായ ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ വളരെ അധികം വിഷമുള്ള ഒരു മൂർഖനെ അടുക്കളയിൽ നിന്നും പിടിച്ചെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.