ഇരവിഴുങ്ങി അനങ്ങാനാവാത്ത കിടന്ന പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച..!

ഇരവിഴുങ്ങി അനങ്ങാനാവാത്ത കിടന്ന പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച..! പൊതുവെ പറഞ്ഞാൽ മലമ്പാമ്പിന് മാത്രം ആണ് അതിനേക്കാൾ വലിയ ഇരയെ വിഴുങ്ങി ഭക്ഷിക്കാനുള്ള ശേഷിയുള്ളു. എന്നാൽ ഇവിടെ ഒരു മൂർഖൻ പാമ്പ് അതിനു തിന്നാൻ സാധിക്കാത്ത വിധത്തിൽ ഉള്ള ഒരു ഇരയെ വിഴുങ്ങി അനങ്ങാൻ പറ്റാത്ത രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് അതിനെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ നിഗ്നൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. പാമ്പുകളെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വീട്ടിൽ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാൽ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്യ ആളുകളും.

നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരതിൽ വീട്ടു വെളുപ്പിൽ നിന്നും ഇര വിഴുങ്ങി അനങ്ങാൻ ആവാത്ത രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് ആ പാമ്പിനെ നാട്ടുക്കാരും അതുപോലെ തന്നെ പാമ്പു പിടുത്തക്കാരനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന സമയത് സംഭവിച്ച ആ പാമ്പിന്റെ പരാക്രമം ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.