അടഞ്ഞു കിടന്ന ഒരു ഇടത്തുനിന്നും ഒരു കൂട്ടം മൂർഖനെ കണ്ടെത്തിയപ്പോൾ..!

അടഞ്ഞു കിടന്ന ഒരു ഇടത്തുനിന്നും ഒരു കൂട്ടം മൂർഖനെ കണ്ടെത്തിയപ്പോൾ..! ഒന്നല്ല രണ്ടല്ല ഒരു കൂട്ടം മൂർഖന്മാരുടെ സഹവാസ കേന്ദ്രത്തെ ആണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അതും വളരെ അധികം അപകടകാരികൾ ആയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകൾ…! നമ്മുടെ വീടിന്റെ ചുറ്റുപാടും പറമ്പൊ മറ്റോ ആളനക്കം ഇല്ലാത്ത ഏരിയയിൽ ഒക്കെ സാധാരണ പാമ്പുകളെ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ അത്തരം മൊന്തപിടിച്ച സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ വളരെയേ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം അടഞ്ഞുകിടന്ന വീട് ആയാൽ പോലും പാമ്പുകളും മറ്റു ജീവികളും അവടെ സഹവാസത്തിനു ഇടയാക്കുന്നുണ്ട്.

അത്തരം അടഞ്ഞുകിടന്ന വീടിന്റെ ഒരു മൂലയിൽ നിന്നും  കാണപ്പെട്ട ഒരു കൂട്ടം മൂർഖനെ പിടിക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനെ പിടിക്കുന്നതിനിടയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും ആ പാമ്പു ചീറ്റിവന്നു കടിക്കാൻ ശ്രമിച്ചപ്പോൾ പാമ്പു പിടി വിട്ടുപോയപ്പോളും ഉണ്ടായ സംഭവങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇത്രയും അതികം മൂർഖൻ പാമ്പുകളെ ഒരു സ്ഥലത്തു നിന്നും പിടികൂടുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. പൊതുവെ ഒന്നോ രണ്ടോ മൂർഖന്മാർ മാത്രമേ കൂട്ടം ആയി പൊതുവെ ഇരിക്കാറുള്ളു. എന്നാൽ ഇത്തിരത്തിൽ ഒരു സംഭവം ഈവീഡിയോ വഴി കണ്ടുനോക്കൂ.