ക്ലാസ് മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയപ്പോൾ…! നമ്മൾ ഇതിനു മൂന്ന് പല വീടുകളിൽ നിന്നും വീട്ടു പറമ്പിൽ നിന്നും ഒക്കെ ആയി പല തരത്തിൽ ഉള്ള പാമ്പുകളെ പിടി കൂടുന്ന ഒരു കാഴ്ച കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിട്ട് ആയിരിക്കും ഒരു മൂർഖൻ പാമ്പിനെ ഒരു ക്ലാസ് മുറിയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. വളരെ അധികം കൗതുകം തോന്നി പോകുന്ന തരത്തിൽ ഉള്ള ഒരു കാഴ്ച തന്നെ ആയിരുന്നു അത്. അത്തരത്തിൽ ഒരു പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ക്ലാസ്സിൽ ഉണ്ടായിരുന്ന കുറ്റ്യാകളും അധ്യാപകരും എല്ലാം വളരെ അധികം പേടിച്ചു വിറച്ചു.
എന്തോ ഭാഗ്യത്തിന് മാത്രം ആണ് വിദ്യാർത്ഥികളിൽ ആർക്കും അത്തരത്തിൽ പാമ്പിനെ കൈയിൽ നിന്നും കടിയേക്കാതെ ഇരുന്നത് എന്ന് വേണം പറയാൻ. കാരണം വളരെ അധികം വിഷം വരുന്ന ഒരു മൂർഖൻ പാമ്പ് ആണ് അത്തരത്തിൽ ക്ലാസ് മുറിയിൽ നിന്നും കണ്ടെത്തി ഇരിക്കുന്നത്. ഇതിന്റെ കടി ഏറ്റു കഴിഞ്ഞാൽ രക്ഷിച്ചെടുക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ട് ഉള്ള ഒരു സംഭവം തന്നെ ആണ് എന്ന് പറയാം. അത്തരത്തിൽ ഒരു പാമ്പിനെ ക്ലാസ് മുറിയിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് പിടികൂടുന്ന കാഴ്ച ഇതിലൂടെ കാണാം.