മുറിവുകളോടെ കണ്ടെത്തിയ ഉഗ്രവിഷമുള്ള മൂർഖനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല

മുറിവുകളോടെ കണ്ടെത്തിയ ഉഗ്രവിഷമുള്ള മൂർഖനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. കഴിഞ്ഞ ദിവസം ആയിരുന്നു ഒരുപാട് അതികം മുറിവ് കളോട് കൂടി ഒരു ഉഗ്ര വിഷമുള്ള മൂർഖഹാനെ കൃഷി സ്ഥലത്തു നിന്നും കണ്ടെത്തിയത്. അതിനെ മിറിവുകളോട് കൂടി സംരക്ഷിക്കാൻ ഉള്ള ശ്രമം നടന്നെങ്കിലും രക്ഷിക്കാൻ ആയില്ല. വളരെ അധിക. സങ്കടം വിധച്ച കഷ്ച്ച ആയിരുന്നു അത്. കഴിഞ്ഞ ദിവസം രാവിലെ കൃഷിയിടത്തിൽ പണിക്കു വന്ന ആളുകൾ മണ്ണ് കിളയ്ക്കുന്നതിനു ഇടയ്ക്ക് അറിയാതെ ചുരുണ്ടു കിടന്നിരുന്ന ഒരു മൂർഖൻ പാമ്പിന്റെ ദേഹത്തു കിളയ്ക്കുക ആയിരുന്നു.

 

തലക്ഷണം തന്നെ ആ പാമ്പ് കുതിർന്നു വേദന കൊണ്ട് പിടഞ്ഞു വീണെങ്കിലും ആ പാമ്പിന്റെ ആവിശ്യത്തിന് മുന്നിൽ ആ കർഷകർ ഒന്നും ചെയ്യാൻ സാധിക്കാതെ പകച്ചു നിൽക്കേണ്ടി വന്ന ഒരു സ്ഥിതി ഉണ്ടാവുക ആയിരുന്നു. എന്നിരുന്നാലും കൂടി പാമ്പ് പിടിക്കുന്ന ആളെ അവർ വിളിച്ചു വരുത്തി അതിനു വേണ്ട എല്ലാ പ്രാഥമിക ചികിത്സ നൽകി എങ്കിലും രക്ഷയുണ്ടായില്ല എന്ന് വേണം പറയാൻ. ആ പാമ്പിനെ പിടി കൂടി അതിനു വേണ്ട ചികിത്സ നൽകുന്ന ത്തിന്റെ നേർ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ

 

https://www.youtube.com/watch?v=SKh7LF9w12കുറച്ചു