പൂജ മുറിയിൽ വന്ന മൂർഖൻപാമ്പിനെ ദൈവമായി കണ്ട് വീട്ടുക്കാർ..!

പൂജ മുറിയിൽ വന്ന മൂർഖൻപാമ്പിനെ ദൈവമായി കണ്ട് വീട്ടുക്കാർ..! മൂർഖൻ ശിവ ഭഗവാന്റെ കഴുത്തിൽ ഉള്ള ഒരു പാമ്പ് ആയതുകൊണ്ട് തന്നെ അതിനെ പലരും ദൈവ തുല്യം ആയി തന്നെ ആണ് കാണുന്നത്. ഏതൊരു അമ്പലങ്ങളിലോ അല്ലെങ്കിൽ കാവ് കളിലോ മറ്റും പോയി കഴിഞ്ഞാൽ അവിടെ എല്ലാം നമുക്ക് ഒരു മൂർഖൻ പാമ്പിന്റെ രൂപം വളരെ അധികം ആരാധനയോടെ പൂജിക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ആണ് മൂർഖൻ പാമ്പുകൾ ദൈവ തുല്യം എന്ന് എല്ലാവരും വിശേഷിപ്പിക്കുന്നത്. നമ്മൾ ഇതിനുമുന്നേ കുറെ ഏറെ ന്യൂസുകളിലും വീഡിയോ കളിലും എല്ലാം കണ്ടിട്ടുള്ളതാണ്. സർപ്പം എന്നും ഒരു വീട്ടിൽവരുകയും അവിടെ ഉള്ള വീട്ടുകാർ അതിന്റെ മുന്നിൽ കിടന്നു ദൈവത്തെ വണങ്ങുന്ന പോലെ വണങ്ങുന്ന ഒരു കാഴ്ച.

 

പൊതുവെ മൂർഖൻ പാമ്പുകൾ ശിവ ഭഗവാന്റെ കഴുത്തിൽ കിടക്കുന്നതിനാൽ അവയെ വളരെ അധികം ഭക്തിയോട് കൂടി കാണുന്ന ഒരു സമൂഹം ഇന്നും നോർത്ത് ഇന്ത്യയിലും പല ഭാഗങ്ങളിലും ഉണ്ട്. അത്തരത്തിൽ പാമ്പുകളെയും മറ്റു മൃഗങ്ങളെയും ദൈവത്തിന്റെ പേരും പറഞ്ഞുകൊണ്ട് ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ഇന്നും നമ്മുക്ക് ചുറ്റും കാണാം. അത്തരതിൽ ഒരു വീട്ടിലെ പൂജാമുറിയിൽ കണ്ടെത്തിയ പാമ്പിനെ ദൈവമായി കാനഡ വീട്ടുകാരുടെ കാഴ്ച്ച ഈ വീഡിയോ വഴി കാണാം.