രക്ഷാപ്രവർത്തനത്തിനിടെ മൂർഖന്റെ മാരകമായ ആക്രമണം…!

രക്ഷാപ്രവർത്തനത്തിനിടെ മൂർഖന്റെ മാരകമായ ആക്രമണം…! ഒരു ഉഗ്ര വിഷം വരുന്ന മൂർഖൻ പാമ്പിനെ ഒരു വീടിന്റെ ഉള്ളിലെ പൊത്തിൽ നിന്നും പിടി കൂടുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ആക്രമണം ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. പാമ്പുകളിൽ വച്ച് ഏറ്റവും വിഷമുള്ള ഒരു പാമ്പ് എന്നറിയപ്പെടുന്ന ഒരു പാമ്പ് തന്നെ ആണ് മൂർഖൻ എന്നത്. അതിൽ ഏറ്റവും അതികം വിഷം മൂർഖന്റെ മറ്റൊരു വകബേധം ആയ കരിമൂർഖന് തന്നെ ആകും. കാരണം ബാക്കി വരുന്ന വകബദ്ധത്തിൽ ഉള്ള മൂർഖൻപാമ്പുകളുടെ ശരീരത്തിൽ അടങ്ങിയതിനേക്കാൾ ഇരട്ടിയിൽ അതികം വിഷം ഇത്തരത്തിൽ കരി മൂർഖന് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം ഇല്ല.

അത് കൊണ്ട് തന്നെ കരിമൂർഖൻ കടിച്ചു കഴിഞ്ഞാൽ അതിന്റെ വിഷം നേരിട്ട് തലച്ചോറിലേക്ക് എത്തുകയും മാത്രമല്ല അതിന്റെ വിഷത്തിന്റെ അംശം വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ അത് തല ചോറിന്റെ പ്രവർത്തനം വേഗത്തിൽ തന്നെ നിലയ്ക്കാനും പെട്ടന്ന് തന്നെ മരണം സംഭവിക്കുന്നതിനും ഇടയാക്കുന്നുണ്ട്. അത്തരത്തിൽ ഒരു മാർഗ വിഷം വരുന്ന ഒരു കരി മൂർഖനെ പിടി കൂടുന്നതിന് ഇടയിൽ ആ പമ്പ പാമ്പു പിടിക്കാൻ വന്ന ആളെ മാരകമായി ആക്രമിക്കുന്ന കാഴ്ച്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *