തെങ്ങോല ഉപയോഗിച്ച ഒരു കിടിലൻ ചെടി ചട്ടി നിങ്ങൾക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം.

നമ്മുടെ മിക്ക്യ ആളുകളുടെയും വീട്ടിൽ വീടിനു ചന്തത്തിനുവേണ്ടി എല്ലാവരും ചെടിച്ചട്ടി വയ്ക്കാറുണ്ട്. ചെടികൾ എന്നപോലെ ചെടിച്ചട്ടിയും നല്ല ഭംഗിയുള്ളത് നോക്കി ഉപയോഗിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇന്ന് വിപണിയിൽ പലതരത്തിലുള്ള ചെടിച്ചട്ടികൾ ലഭ്യമാണ്. സിമെന്റ് കൊണ്ട് ഉണ്ടാക്കിയതും പ്ലാസ്റ്റിക് ഉപയോഗിച്ചുഉണ്ടാക്കിയതും പിന്നെ പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചുവരുന്ന മൺചട്ടിയുമൊക്കെ.

ഇപ്പോൾ വീടുകൾക്കുള്ളിൽ വയ്ക്കാൻ പറ്റുന്ന ചെടികൾക്കുവേണ്ടി പ്രിത്യേകതരം സെറാമിക് കൊണ്ട് ഉണ്ടാക്കിയ ചെടിച്ചട്ടികൾ ലഭ്യമാണ്. ഇത് ഒരുപാട് കാലം കേടുകൂടാതെ നിൽക്കന്നതുകൊണ്ട് ഇതിനു കുറച്ചു കൂടുതൽ വിലയും ഈടാക്കുന്നുണ്ട്. എന്നാൽ നമുക്ക് സുലഭമായി ലഭിക്കുന്ന തെങ്ങോലകൊണ്ട് അതികം പണച്ചിലവില്ലാത്തതും പ്രകൃതിയ്ക്ക് എന്നപോലെ ചെടികൾക്ക് ഇണങ്ങുന്നതുമായ ഒരു അടിപൊളി ചെടിച്ചട്ടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. ഇങ്ങനെയുള്ള ചട്ടികൾ നമുക്ക് നമ്മുടെ ഇഷ്ടമുള്ള ഡിസൈൻ നിൽ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്നതുകൊണ്ട് ഒരുപാട് ചെടികൾ നമ്മുക്ക് ഇതിൽ വളർത്തിയെടുക്കുവാൻ സാധിക്കും. ഇത് എങ്ങനെയെല്ലാം ഉണ്ടാക്കിയെടുക്കുന്നത് അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

Everyone plants for the market of our mickiya people and their homes. We take care to use the plants as well as the plants. Today, there are many types of herbs available in the market. Made of cement, made of plastic, and the traditional earthen ware we use.

Now, precipitate ceramic plants are available for plants that can be placed inthe houses. It’s a little more expensive because it’s intact for a long time. But with the coconut we get, we can make a wonderful plant that is not very expensive and adapts to plants as natural. We can make these pots in our own design, so we can grow a lot of plants. Watch this video to see how to make it.