ഇത്രയും മണ്ടത്തരം ആരും ചെയ്തുകാണില്ല…!

ഇത്രയും മണ്ടത്തരം ആരും ചെയ്തുകാണില്ല കാരണം ഒരു തെങ്ങു മുറിക്കുന്ന സമയത്ത് ഏകദേശം പാലിക്കേണ്ട ഒരു മുൻകരുതലുകളും ഇയാൾ എടുത്തിട്ടില്ല എന്ന് തന്നെ വേണം പറയാൻ. പൊതുവെ നമുക്ക് അറിയാം ഒരു തെങ്ങു കയറുന്നത് എത്രത്തോളം പ്രയാസവും അതുപോലെ തന്നെ വളരെ അധികം സുരക്ഷാ മുൻകരുതലുകളും എല്ലാം വേണ്ട ഒരു കാര്യം തന്നെ ആണ് എന്നത്. എന്നാൽ മാത്രമേ അതിന്റെ മുകളിൽ നിന്നും വഴുതി പോകാതെ ഇരികുകയുള്ളു. പണ്ട് കാലങ്ങളിൽ ഒരു തേങ്ങാ ഇടുന്നതിനു വെറും ഒരു കയറിന്റെ തളപ്പ് മാത്രം ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നീളം വളരെ അധികം വ്യത്യാസം വന്നിട്ടുണ്ട്,

 

കയറിന് പകരം ആർക്കു വേണമെങ്കിലും എളുപ്പത്തിൽ കയറാൻ അതും മരം കയറ്റം അറിയാത്ത ഒരാൾക്ക് പോലും കയറാൻ സാധിക്കുന്ന ഒരു തരത്തിൽ ഉള്ള ഉപകരണങ്ങൾ വന്നു. അത് ഉപയോഗിച്ച് വനിതകൾ ഉൾപ്പടെ ഒരുപാടു ആളുകൾ തെങ്ങു കയറാറുണ്ട്. പക്ഷെ തേങ്ങാ ഇടുന്ന അത്ര എളുപ്പമല്ല ഒരു തെങ്ങു മുറിക്കുക എന്നത് അത് സാധാരണ മരങ്ങൾ പോലെ താഴെനിന്നും മുറിക്കുക സാധ്യമല്ല മുകളിൽനിന്നും തന്നെ മുറിക്കണം. അത്തരത്തിൽ ഒരാൾ ഒരു മുൻകരുതലുകളും സ്വീകരിക്കാതെ തെങ്ങു മുറിക്കാൻ കയറിയപ്പോൾ ഉണ്ടായ സംഭവം ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *