നിങ്ങളുടെ ശരീരം മുഴുവനായി നിറം വെയ്പ്പിക്കാം വെറും ഏഴ് ദിവസങ്ങള്കൊണ്ട്.

മലയാളികൾ പൊതുവെ ആരോഗ്യത്തിന്റെ കാര്യത്തിൽ എന്നപോലെ സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയേറെ ശ്രദ്ധകേന്ധ്രികരിക്കുന്നവരാണ്. വെളുത്ത മുഖവും ശരീരവും കൊതിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒന്ന് വെളുത്തു കിട്ടാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾക്കും ചെയ്തുനോക്കാറുണ്ട്. പലതരത്തിലുള്ള ഫെയർനെസ് ക്രീമും പാർലറുകളിൽ പോയുള്ള ഫേഷ്യലുമൊക്കെ.

എന്നാൽ ഇതൊക്കെ ചെയ്യുന്നതുമൂലം ഒരു തരത്തിലുള്ള വ്യത്യസ്തവും നമ്മുടെ സ്കിന്നിനുണ്ടാവില്ല. ഇനി വെളുത്താൽ തന്നെ ഈ കെമിക്കലുകളുടെ എഫ്ഫക്റ്റ് ഭാവിയിൽ ദോഷങ്ങൾ സൃഷ്ടിക്കാനും ഇടയുണ്ട്. ശരീരം വെളുക്കുന്നതിനു ശരീരത്തിന്റെ പുറത്തു ശ്രദ്ധകേന്ധ്രികരിക്കുന്നതിനേക്കാൾ നല്ലത് ശരീരത്തിന് വേണ്ട കാര്യങ്ങൾ കൊടുക്കുക എന്നതാണ്. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ ചർമ്മത്തിന് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധം വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ ജ്യൂസ് നിങ്ങൾ വെറും ഏഴുദിവസം ഉപയോഗിച്ചാൽ മതി. വീഡിയോ കണ്ടുനോക്കൂ.

 

As with health, Srirangam is generally very attentive to beauty. There is no one who does not desire a white face and a body. So i do a lot of things to get something white. A variety of fairness creams and a facial in parlors.

But doing this makes our skin no different. The effect of these chemicals can cause harm in the future even if it is white. It is better to give the body the things it needs than to concentrate on the body for whitening. Because the food we eat affects our skin. So you can use this easy-to-make juice at home for just seven days. Watch the video.