മുടി കറുപ്പിക്കാൻ ഇതിലുംനല്ല മാർഗം വേറെ ഇല്ല

മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും. ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്.

അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്.
ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇങ്ങനെ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഡൈ ഒരുപക്ഷെ പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമായേക്കാം. എന്നാൽ ഈ വിഡിയോയിൽ കാണുന്ന പോലെ ഇത് ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ നരച്ച മുടി വെറും അരമണിക്കൂർ കൊണ്ട് കറുപ്പിക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Premature graying is something we feel like hair loss. Many of us are very sad when a hair is grey. Many people experience a change in lifestyle changes in this period by the time they turn thirty-five.

Premature ejaculation is a hereditary experience, some experience lifestyle changes and stress tension.
We use hair dye containing a variety of chemicals to avoid social embarrassment. But the dye purchased from the market may also cause a variety of side effects. But if you make it and use it as seen in this video, you can blacken your grey hair in just half an hour. Watch this video for that.

Leave a Reply

Your email address will not be published.