കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്. കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.
ഇങ്ങനെ രക്തത്തിന്റെ ഒഴുക്ക് ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകൂന്നുണ്ടോ അവിടെയെല്ലാം കഫം പറ്റിപിടിക്കുകയും പിന്നീട് ആ അവയവൾക്ക് അസുഖം ഉണ്ടാകുകയും ചെയ്യുന്നു. കഫം മൂലം തുമ്മൽ, തൊണ്ടവേദന, തലവേദ, പുറം വേദന തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്ന നെഞ്ചിലെ ഈ കഫത്തെ ഒന്നാകെ അലിയിച്ചുകളയാൻ ഈ വിഡിയോയിൽ കാണും വിധം ഇത് പരീക്ഷിച്ചുനോക്കിയാൽ മാത്രം മതി. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Phlegm is a disease that occurs from children to the elderly. It is not usually caused by eating cold food. Rheumatoid, gallatha and phlegm are commonly treated in medicine. Phlegm is the process of burning the food we wash and its food becomes a tortoise and then it is mixed in the blood and stuck to the body organs.
Wherever the blood flow passes through, the phlegm is stuck and then the organs become sick. Phlegm causes many diseases like sneezing, sore throat, headache, back pain, swelling of the head. But you can only try this to dissolve the entire chest phlegm that causes all these problems. Watch this video for that.