ചുമ ജലദോഷം കഫക്കെട്ട് ഉള്ളവർ ഈ കാര്യം അറിയാതെ പോകല്ലേ…!

ചുമ ജലദോഷം കഫക്കെട്ട് ഉള്ളവർ ഈ കാര്യം അറിയാതെ പോകല്ലേ…! മഴക്കാലത്തും മഞ്ഞുകാലത്തും ഒക്കെ വളരെ അതികം ആളുകൾക്ക് പിടി പെട്ടിരുന്ന ഒരു അസുഗം ആയിരുന്നു ചുമയും ജലദോഷവും കഫംകെട്ടും ഒക്കെ. എന്നിരുന്നാൽ കൂടെ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രോഗങ്ങൾ വരൻ പ്രിത്യേച്ചു മഴയുടെയോ തണുപ്പിന്റെയോ ഒന്നും ആവശ്യം ഇല്ലാതെ ആയി തുടങ്ങി. പലരും ഇത് കൊറോണ വൈറസിന്റെ എഫ്ഫക്റ്റ് ആണ് എന്ന് വരെ പറഞ്ഞു തുടങ്ങി. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമയും കഫംകെട്ടും അതുപോലെ തന്നെ ജലദോഷവും ഒക്കെ മാറ്റിയെടുക്കുന്നതിനുള്ള അടിപൊളി നാട്ടു വൈദ്യം നിങ്ങൾക്ക് ഇതിലൂടെ കാണാം.

ചുമയും കഫംകെട്ടും ഒക്കെ മാറാതെ കിടക്കുന്നതു മൂലം ഒട്ടനവധി ബുദ്ധിമുട്ടുകൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നുണ്ട്. കഫം രക്തത്തിൽ കലർന്ന് ഓരോ അവയവങ്ങളും പറ്റി പിടിച്ചു മറ്റു ചില അസുഖങ്ങൾ ഉണ്ടാകുന്നതിലേക്കും നയിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന കഫംകെട്ടും, ചുമയും, ജലദോഷവും എല്ലാം മാറ്റിയെടുക്കാൻ ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും നമ്മുടെ വീട്ടിൽ തന്നെ ഉള്ള ആര്യവേപ്പും, മുരിങ്ങ ഇലയും തുളസിയും ഒക്കെ ചേർത്ത് ഒരു പാനീയം ഉണ്ടാക്കി എടുത്തു കൊണ്ട്. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *