ഉറക്കംപോലും നഷ്ടപ്പെടുത്തുന്ന കടുത്ത ചുമ യാതൊരു മരുന്നും കഴിക്കാതെ 10 മിനിറ്റിൽ മാറ്റിയെടുക്കാം…! ചുമ എന്ന് പറയുന്നത് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം തന്നെ ആണ്. ചില നേരത്ത കിടക്കുന്ന സമയത് ഒക്കെ ചുമ വന്നു കഴിഞ്ഞാൽ അന്നത്തെ ഉറക്കം തന്നെ നമ്മുടെ പോയി കിട്ടും. എന്നാൽ ഇനി നിങ്ങളുടെ യാതൊരു തരത്തിൽ ഉള്ള ഉറക്കവും ചുമ കാരണം പോവുക ഇല്ല. ചുമ വെറും പത്തു മിനിട്ടു കൊണ്ട് മാറ്റി എടുക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാൻ സാധിക്കും. അതും വളരെ അധികം ഈസിയായി.
ചുമ എന്ന് പറയുന്നത് കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ വരുന്ന ഒരു അസുഗം തന്നെ ആണ്. അത് കൊണ്ട് തന്നെ ചുമ വന്നു കഴിഞ്ഞാൽ പല ആളുകളും ആദ്യം ചെയ്യുന്ന ഒരു കാര്യം ഇന്ത്യന്‍ കഴിഞ്ഞാൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പുകളിൽ പോയി അവിടെ ഉള്ള ഏതെങ്കിലും മരുന്ന് വാങ്ങി കഴിക്കുക ആണ് ചെയ്യാറുള്ളത്. എന്നാൽ ഇതൊക്കെ കുറച്ചു നേരത്തെ ആശ്വാസം നമുക്ക് നല്കുന്നുള്.. എന്നാൽ ഇനി നിങ്ങളുടെ യാതൊരു തരത്തിൽ ഉള്ള ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നിങ്ങളുടെ ചുമ മാറ്റാനുള്ള അടിപൊളി വഴി ഇതിലൂട കാണാം.
https://youtu.be/iNrQ6ijZp-Q