വിട്ടുമാറാത്ത ചുമയ്ക്ക് നിമിഷങ്ങൾക്കുള്ളിൽ ആശ്വാസം….! പല കാരണങ്ങൾകൊണ്ടും നമ്മളിൽ ചുമ വരാറുണ്ട്. അതിൽ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ കഫം കെട്ടി നില്കുന്നത് മൂലം ഉണ്ടാകുന്ന ചുമ ആണ് എന്ന് പറയാം. കാരണം ഇത്തരത്തിൽ ചുമ ഉണ്ടായി കഴിഞ്ഞാൽ അത് മാറ്റി എടുക്കുക എന്ന് പറയുന്നത് വളരെ അതികം പ്രയാസകരം ആണ്. എന്നാൽ ഇനി അത്തരത്തിൽ നിങ്ങളിൽ വിട്ടു മറാത്താ ഏതൊരു ചുമയും എളുപ്പത്തിൽ മാറ്റി എടുക്കുന്നതിനുള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ സാധിക്കുന്നതാണ്. അതും വളരെ അധികം നാച്ചുറൽ ആയ മാർഗത്തിലൂടെ.
സാധാരണ ഗതിയിൽ ചുമ ജലദോഷം കഫം കെട്ടു എന്നിവ എല്ലാം വരുന്നതിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ മഴയോ മഞ്ഞോ ഒക്കെ കൊള്ളുമ്പോൾ തന്നെ അന്ന്. ഇത്തരത്തിൽ മഴയും മഞ്ഞുമെല്ലാം ഇടയ്ക്കിന്റെ ഉണ്ടാകുന്നത് കൊണ്ട് കഫം കെട്ടൊന്നും പെട്ടന്ന് മാറിപോവുകയും ഇല്ല. പോരാത്തതിന് കഫംകെട്ടി ചുമ സൃഷ്ടിക്കുകയും കാലക്രമേണ ടി ബി പോലുള്ള മാരക അസുഖങ്ങൾ സൃഷ്ടിക്കുന്നതിനും കാരണം ആയേക്കാം. അത് കൊണ്ട് തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ ചുമ മാറ്റി എടുക്കുന്നതിനുള്ള അടിപൊളി വഴി ഇതിലൂടെ നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.