ഇത് രണ്ട് സ്പൂൺ കഴിച്ചാൽ മതി എത്ര പഴകിയ കഫവും ശർദ്ധിച്ച് പോവാൻ…!

ഇത് രണ്ട് സ്പൂൺ കഴിച്ചാൽ മതി എത്ര പഴകിയ കഫവും ശർദ്ധിച്ച് പോവാൻ…! കഫം കെട്ട് ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ നമ്മൾ കഴിക്കുന്ന തണുത്ത ഭക്ഷണവും അത് പോലെ തന്നെ മഴയോ മഞ്ഞോ ഒക്കെ കൂടുതൽ ആയി ഏൽക്കുന്നത് കൊണ്ട് തന്നെ ആണ്. എന്നാൽ ഇത്തരതിൽ കഫം കെട്ട് വന്നു കഴിഞ്ഞാൽ പെട്ടന്ന് മാറ്റിയില്ല എന്ന് ഉണ്ടെകിൽ ചിലപ്പോൾ അത് നമ്മുടെ ശ്വാസകോശത്തിലും മറ്റും കിടന്നു പഴകി പഴകി ചുമ, ശ്വാസംമുട്ട്, വലിവ് എന്നിങ്ങനെ ഒരുപാട് തരത്തിൽ ഉള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണം ആകുന്നുണ്ട്.

എന്നാൽ ഇനി ഇതാ നിങ്ങളുടെ ഏതൊരു തരത്തിൽ ഉള്ള പഴകിയ കഫവും വളരെ പെട്ടന്ന് തന്നെ അലിയിച്ചു കളയുന്നതിനുള്ള അടിപൊളി വഴിയി ഇതിലൂടെ കാണാം. അതും ഇത്തരത്തിൽ കഫംകെട്ടിനും ചുമയ്‌ക്കും ഒക്കെ വളരെ അധികം ഉപകാരപ്രദമായ പനി കൂർക്കയുടെ ഇലയും അത് പോലെ തന്നെ വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള തുളസിയും ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്തു കൊണ്ട്. ഈ ഔഷധം ഒന്ന് കുടിച്ചാൽ മാത്രം മതി നിങ്ങളുടെ എത്ര പഴകിയ കഫവും ശർദ്ധിച്ച് പോകും. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *