കോവിഡ് വാക്‌സിൻ എടുക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കുക…!

കൊറോണ എന്നത് ഈ ലോകത്തെ എല്ലാ മനുഷ്യരുടെയും ജീവിതം വളരെയധികം മാറ്റിമറിച്ച ഒന്നുതന്നെയാണ്. വെറുമൊരു ജലദോഷപ്പനിയുടെ ലക്ഷണങ്ങളോട് കൂടിയ രോഗമായ ഇത് ബാധിച്ചാൽ വളരെ പെട്ടന്നുതന്നെ മരണപെട്ടുപോവാനുള്ള സാധ്യതകൾ ഏറെയാണ്. കൊറോണ വരാതിരിക്കാൻ പലതരത്തിലുള്ള റെമഡികളും നമ്മൾ ഈ ഒരു വർഷത്തിനിടയിൽ സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അത്തരം മുന്കരുതലിനെ പറ്റി വീണ്ടും പറയണ്ട ആവശ്യം തന്നെയില്ല. എല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരാണ്.

കൊറോണ വന്നു ഒരു വര്ഷം പിന്നിടുമ്പോൾ നമ്മുടെ മുന്നിലേക്ക് വളരെ വിജയകരമായ നേട്ടത്തോടെയാണ് അതിന്റെ വാക്‌സിൻ ഇന്ന് ജനനഗലിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും ആശ വർക്കാർക്കുമെല്ലാം വാക്‌സിൻ കൊടുത്തു വിജയകരമായി. അതുപോലെ തന്നെ വയോധികർക്കും ആ ടൈംയിൽ തന്നെയാണ് കുത്തിവയ്പ്പ് എടുത്തിരുന്നത്. എന്നാൽ നാല്പത്തിയഞ്ചു വയസിനു മുകളിൽ പ്രായം വരുന്ന പൗരന്മാർക്ക് കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി പലർക്കും ലഭ്യമായ സാഹചര്യത്തിലാണ് അടുത്തിടെ വാക്‌സിനെടുത്ത ഒരാളുടെ മരണം സ്ഥിതീകരിച്ചത്. അത് വാക്‌സിൻ എടുക്കുന്നതിനു മുന്നുള്ള കൃത്യമായ മുൻകരുതലുകൾ എടുക്കാത്തതുകൊണ്ടുതന്നെയാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ പറയുന്നവിധം വാക്‌സിൻ എടുക്കുന്നതിനുമുന്നെ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിങ്ങൾക്ക് തീർച്ചയായും എടുക്കുക. വീഡിയോ കണ്ടുനോക്കൂ.

 

Corona is something that has changed the lives of all human beings in this world. It is a disease with symptoms of just a cold and can cause death very quickly. We’ve accepted a variety of remadis during this year to prevent corona from coming. Therefore, there is no need to re-tell you about such precautions. Everyone is aware of it.

A year after the corona came to us, its vaccine came to Birthgal today with a very successful achievement before us. In the first phase, health workers and asha workers were vaccinated successfully. Similarly, the elderly were injected at that time. But the death of a recently vaccinated person was established in a situation where many people have access to preparations to give to citizens over the age of forty-five. It can be said that it is because no definite precautions are taken before the vaccine is taken. Therefore, take the precautions to be taken before taking the vaccine as stated in this video. Watch the video.

Leave a Reply

Your email address will not be published.