ക്യാമറ ഘടിപ്പിച്ച റോബോട്ടിക് ഞണ്ട്… പുതിയ കണ്ടുപിടിത്തം..

ശാസ്ത്ര ലോകം ഓരോ വർഷവും വളർന്നുകൊണ്ടിരിക്കുകയാണ്.. ഓരോ നിമിഷവും പുത്തൻ കണ്ടുപിടിത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ഇതാ യാഥാർത്ഥം എന്ന് തോന്നിപ്പിക്കുന്ന ഒരു റോബോട്ടിക് ഞണ്ടിനെ ഉണ്ടാക്കിയിരിക്കുകയാണ്. ചെറു ജീവികളുടെ ചിത്രങ്ങൾ അനായാസം ഒപ്പിയെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ കാമറ റോബോട്ടിക് ഞണ്ട്.

മറ്റു ഞണ്ടുകളുടെ നിരത്തിനോട് ഒരുപാട് സാമ്യതകൾ ഉള്ള ഒന്നാണ് ഈ ഞണ്ട്. അപൂർവം ചില സ്ഥലങ്ങളിൽ മാത്രം കണ്ടുവരുന്ന ചുവന്ന നിറത്തിൽ ഉള്ള ഞണ്ടുകളുടെ ഫോട്ടോകളും ചിത്രങ്ങളും അവയുടെ അടുത്ത് ചെന്ന് എടുക്കാൻ ഈ റോബോട്ടിക് ഞണ്ട് സഹായകരമാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- The world of science is growing every year. New discoveries are taking place every moment. Here’s a robotic crab that looks real. It’s a stunning camera robotic crab that can easily capture images of small creatures.

This crab has a lot of similarities to other crabs. This robotic crab is helpful in taking photos and pictures of red crabs that are rarely found in a few places.

Leave a Reply

Your email address will not be published.