കാലിൻ്റെ ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു ദിവസം കൊണ്ട് മാറ്റിയെടുക്കാം…! സുന്ദരമായ കാലുകൾ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഇല്ല. എന്നാൽ ചില കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ കാലിന്റെ അടിവശവും അതുപോലെ തന്നെ ഉപ്പുറ്റിയുടെ ഭാഗവും എല്ലാം വിണ്ടു കീറുന്നത് അത്തരത്തിൽ കാലിന്റെ സ്വാഭാവിക ഭംഗി നഷ്ടമാകുനനത്തിനു ഏറ്റവും വലിയ കാരണം ആയി തീരുന്നുണ്ട്. എന്നാൽ ഇതുപോലെ ചെയ്തു നോക്കുക ആണ് എങ്കിൽ നിങ്ങളുടെ ഉപ്പൂറ്റി വിണ്ടു കീറുന്നത് വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ ആയി സാധിക്കും,. അതും വളരെ അധികം ഫലപ്രദമായ രീതിയിൽ.
അതിനായി ഇവിടെ ആദ്യം എടുത്തിരിക്കുന്നത് ഒരു സവാളയുടെ പകുതി ഭാഗം ആണ്. അത് നല്ല പോലെ തൊലി കളഞ്ഞു കൊണ്ട് മിക്സിയിൽ ഇട്ടു നല്ലപോലെ അരച്ചെടുക്കുക. അരച്ചെടുത്ത ശേഷം അതിന്റെ നീര് മാത്രം ഊറ്റി എടുത്തു മാറ്റി വയ്ക്കുക പിന്നീട് ഒരു ടീസ്പൂൺ കടുകെണ്ണ ഒരു ചെറിയ പാത്രത്തിലേക്ക് ഇട്ടു അതിലേക്ക് കുറച്ചു നല്ല മഞ്ഞൾ പൊടി ചേർത്ത് കൊടുത്ത അതിനോട് ഒപ്പം ഈ സവാള നീരും ചേർത്ത് നല്ലപോലെ ചാലിച്ചു കൊണ്ട് കാലിന്റെ ഉപ്പൂറ്റിയിൽ വിഡിയോയിൽ കാണുന്ന പോലെ തേയ്ക്കുക. നല്ല ബലം ലഭിക്കും. വീഡിയോ കണ്ടു നോക്കൂ.