ബസ് അപടകത്തിൽപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം….!

ബസ് അപടകത്തിൽപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം….! മറ്റുള്ള ചെറിയ വാഹനം പോലെ അല്ല ബസ്, ബസ് ഓടിക്കുമ്പോൾ അതിൽ ഉള്ള പാസ്സന്ജർസ് നെ ഒരു തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളോ അപകങ്ങളോ കൂടാതെ സേഫ് ആയ ഒരു സ്ഥലത്തു എത്തിക്കേണ്ട ചുമതല എന്ന് പറയുന്നത് അത് ഓടിക്കുന്ന ഡ്രൈവർക്ക് തന്നെ ആണ്. എന്നാൽ ഇവിടെ ഈ വിഡിയോയിൽ വളരെ അപകടകരമായ സാഹചര്യത്തിലും ബസ് ഓടിച്ചുകൊണ്ട് അപകടത്തിൽ കൊണ്ട് ചാടിക്കുന്ന ഡ്രൈവർമാരുടെ കുറച്ചു അനാസ്ഥ നിറഞ്ഞ കാഴ്ചകൾ ആണ് നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക. അതിൽ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു ദ്രിയം എന്ന് പറയുന്നത്,

ഒരു കുത്തൊഴുക്കുള്ള വലിയ പുഴ അത്രയും വരുന്ന യാത്രക്കാരെ വച്ച് കൊണ്ട് ഒരു ബസ് ഡ്രൈവർ കടത്താൻ ശ്രമിച്ചപ്പോൾ സംഭവിച്ച വലിയ അപകടം തന്നെ ആണ്. അത് വലിയ കുത്തൊഴുക്ക് നിറഞ്ഞ ഒരു പുഴ ആണ് എന്ന് അറിഞ്ഞിട്ടു കൂടെ അതിലൂടെ ബസ് അപ്പുറത്തെ റോഡിലേക്ക് കടത്താൻ നോക്കിയാ ആ ഡ്രൈവറെ സമ്മതിച്ചു കൊടുക്കുക തന്നെ വേണം. അത്തരത്തിൽ വളരെ അധികം പേടി പെടുത്തുന്ന തരത്തിൽ ഉള്ള ബസ് അപകടങ്ങളുടെ കാഴ്ചകൾ നിഗ്നൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *