മുതല എന്ന് കേട്ടാൽ ഇനി ഇവർ ഓടും, ഇതുപോലെ ഒരു പണി വേറെ ആർക്കും കിട്ടികാണില്ല..

മൃഗശാലകളിൽ പോയി മൃഗങ്ങളെ കാണാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കൂട്ടിൽ അടച്ച മൃഗങ്ങൾ ആയതുകൊട്നുതന്നെ അവർ നമ്മളെ ആക്രമിക്കില്ല എന്ന ഒരു ധൈര്യത്തോടെയാണ് നമ്മൾ എല്ലാവരും ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നത്.

എന്നാൽ ഇവിടെ ഇതാ മുതല കുളത്തിലേക്ക് മുതലകൾ കാണാൻ പോയ ചിലർക്ക് കിട്ടിയ പണി കണ്ടോ. തീറ്റ കൊടുത്ത് മുതലയെ പറ്റിക്കാനായി ശ്രമിച്ച ഇവരെ ഭീതിയിലാക്കിയ മുതല. കുറെ തവണ ഭക്ഷണം കൊടുക്കുന്ന പോലെ കാണിച്ച് പറ്റിച്ചപ്പോൾ മുതലാക്കി ദേഷ്യം വന്നു. പിനീട് സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t want to go to zoos and see animals. We all go to these places with the courage that they won’t attack us because we are caged animals.

But here’s the work done by some of the people who went to see the crocodile pond. The crocodile frightened them when they tried to trick the crocodile by feeding them. A few times, when he was shown as if he were giving food, he took advantage of it and got angry. What happened next was shocking.