ആനകളെകൊണ്ട് ഇവർ കാണിക്കുന്ന ക്രൂരതകൾ കണ്ടോ…!

ആനകളെകൊണ്ട് ഇവർ കാണിക്കുന്ന ക്രൂരതകൾ കണ്ടോ…! സർക്കസ് കൂടാരത്തിൽ ഒട്ടേറെ വന്യമൃഗങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. അവയെകൊണ്ട് പല തരത്തിൽ ഉള്ള അഭ്യാസ പ്രകടനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ നമുക്ക് വളരെ അധികം കൗതുകം ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ അതിനും പിന്നിലെ പരിശീലനത്തിന് ഇടയിൽ അവർ അനുഭവിക്കുന്ന യാതനകളും മറ്റും കണ്ടില്ല എന്ന് നടിക്കുവാൻ സാധിക്കുക ഇല്ല. അത്തരത്തിൽ ഒരു യാധനയുടെ കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. സർക്കസിൽ ഉള്ള ആനകൾ പല പ്രകടനങ്ങളും കാണിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

ഈ കൊമ്പന്മാർ എല്ലാം നമ്മുടെ നാട്ടിൽ എത്തുന്നതിനുമൊക്കെ മുന്നേ തന്നെ കാട്ടാനകൾ ആയിരുന്ന കാര്യം എല്ലാവര്ക്കും അറിയാം. പൊതുവെ ഇങ്ങനെയുള്ള ആനകളെ എല്ലാം ഓരോ പെരുചാർത്തികൊടുത്ത വളരെയധികം ആരാധിക്കുന്നവർ ആണ് പൊതുവെ. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരിപാടികൾക്ക് ഒന്നും പങ്കെടുപ്പിക്കാതെ ചില അഭ്യാസപ്രകടനങ്ങൾക്ക് മാത്രം ആയി സർക്കസ് പോലുള്ള പൊതു പ്രദര്ശന വേദികളിലും ആനകളെ കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള സർക്കസ് കൂടാരംഗങ്ങളിൽ നിന്നും ഉള്ള ഞെട്ടിക്കുന്ന പിന്നാമ്പുറ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ആ ആനകൾ അനുഭവിക്കുന്ന നരകയാതന ഈ വീഡിയോ വഴി കാണാം.