യജമാനൻ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് നായ കരഞ്ഞപ്പോൾ…!

യജമാനൻ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് നായ കരഞ്ഞപ്പോൾ…! നായ കൾ പൊതുവെ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച് വളരെ അധികം സ്നേഹം ഉള്ളവ ആണ് എന്ന് നമുക്ക് അറിയാവുന്ന ഒരു കാര്യം ആണ്. അതിൻ്റെ ഒരു ഉത്തമ ഉദാഹണമായിരുന്നു നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. കാരണം അതിൻ്റെ യജമാനൻ അതിനെ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അ നായക്ക് ഉണ്ടായ സങ്കടം അത് വളരെ വലുത് തന്നെ ആയിരുന്നു. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് ഏതെങ്കിലും ഒരു കേടോ അല്ലെങ്കിൽ രക്ഷപ്പെടില്ല എന്നൊക്കെ ഒരു തോന്നൽ ഉണ്ടായി കഴിഞ്ഞാൽ തീരെ ജീവികളോട് സ്നേഹം ഇല്ലാത്ത ആളുകൾ ചെയ്യുന്ന ഒരു പ്രവണത ആണ് അത്തരത്തിൽ ഉള്ള ജീവികളെ ചവുട്ടു കൊട്ടയിലും മറ്റും ഉപേക്ഷിച്ചു പോകുന്നത്. അവർക്ക് മനുഷൻ എന്ന വർഗത്തോട് കൂടതൽ ആയും അതിൻ്റെ യജമാനന് മരോട് ഉള്ള സ്നേഹം വളരെ കൂടുതൽ തന്നെ ആയിരിക്കും. അത് എന്താണ് എന്ന് കാണിച്ച് തന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് എസ് വീഡിയോ വഴി കാണാൻ സാധിക്കുക. യജമാനൻ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് നായ കരഞ്ഞപ്പോൾ ഉണ്ടായ അ ആരെയും വളരെ അതികം സങ്കട പെടുത്തുന്ന ഒരു കാഴ്ച എ വീഡിയോ വഴി കാണം.

 

https://youtu.be/QJdWtpZqScE