മുഖം വെട്ടിത്തിളങ്ങാൻ ഇനി തൈര് മാത്രം മതി

നമ്മൾ പൊതുവെ കാറുകൾക്കും, സംഭാരം ഉണ്ടാക്കാനും, സാലഡ് ഉണ്ടാക്കാനുമൊക്കെ പൊതുവെ ഉപയോഗിച്ചുവരുന്ന ഒരു വസ്തുവാണ് തൈര്. അതുകൊണ്ടുതന്നെ ഇത് മിക്ക്യ ആളുകളുടെ വീട്ടിലും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. പണ്ട് കാലങ്ങളിൽ പല വീടുകളിലും പശു ഉള്ളതുകൊണ്ട് ഇത് സ്വന്തമായി ഉണ്ടാക്കിയെടുക്കാറാണ് പതിവ്. എന്നാൽ ഇന്ന് ഇത് പലതരത്തിലുള്ള ഷോപ്പുകളിൽനിന്നും പാക്കറ്റുകളിൽ ആയും വാങ്ങാറുണ്ട്.

ഇങ്ങനെ കാറുകൾക്കും മറ്റും ഉപയോഗിക്കുന്ന തൈര് കൊണ്ട് നിങ്ങളുടെ മുഖസൗന്ദര്യത്തെ വർദ്ധിപ്പിക്കാം എന്നുപറഞ്ഞാൽ വിശ്വസിക്കുമോ. നമ്മൾ മുഖത്തെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബ്യുട്ടി പാർലറുകളിൽ പോയി ഒരുപാട് പണം ചിലവാക്കി ചെയ്യുന്ന ഫേഷ്യൽ എന്ന പരുപാടി. കല്യാണങ്ങൾക്കും പലതരത്തിലുള്ള പരിപാടികൾക്കും പോകുന്നസമയത്ത് പെട്ടന്നുണ്ടാക്കിയെടുക്കാവുന്ന മുഖത്തിന്റെ തിളക്കത്തിനായി ഫേഷ്യൽ എന്ന ഈ പരുപാടി വളരെയധികം ഡിമാൻഡ് ഏറിയതാണ്. എന്നാൽ ഇതിനു ചെലവുകൂടുതലും പിന്നീട് ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങൾക്കും ഇടയാക്കുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തൈരുകൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ഒരു അടിപൊളി റെമഡി ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

 

Curd is a common lying ingredient for cars, weight making and salads. So it is more likely that mica will be in the home of people. In the old days, it was made on its own because many households had cows. But today it is also bought in packets from various shops.

Would you believe that curd used for cars and so on can enhance your facial beauty. We do many things to enhance the beauty of our face. One of them is the facial that goes to beauty parlors and spends a lot of money. This facial is a great demand for the glow of the face that can be made quickly while going to weddings and various kinds of events. But it is expensive and can cause a variety of side effects later. But this video will show you a great remedy that can be easily made with yogurt. Look.