കറിവേപ്പില ഇനി പടർന്നു പിടിക്കും

കറികളുടെ മണത്തിനും രുചിക്കും ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് കറിവേപ്പില. അതുകൊണ്ടുതന്നെ ഏത് കറി ഉണ്ടാക്കുകയാണെങ്കിലും അത് ഇപ്പൊ നോൺ വെജ് ആയാലും വെജിറ്റേറിയൻ ആയാലും ശരി കറികളുടെ മണത്തിനും കറിവേപ്പില കഴിഞ്ഞേ വേറെ എന്തും ഉള്ളൂ. മാത്രമല്ല ഇത് കഴിക്കുന്നതുകൊണ്ട് ഒരുപാട് ഉപകാരവും ഉണ്ട്.

എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ വളരെയധികം രാസവസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. മറ്റുള്ള പച്ചക്കറികളെക്കാൾ കൂടുതൽ രാസവസ്തുക്കൾ അടിച്ചു കേടുവരാതെ സൂക്ഷിക്കുന്ന ഒന്നാണ് വേപ്പിന്റെ ഇല എന്ന് സോഷ്യൽ മീഡിയയിൽ അതിന്റെ വീഡിയോ ഉൾപ്പടെ കുറെ പ്രചാരണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഇത് നമ്മുടെ വീട്ടിൽ ഉണ്ടാക്കി ഒന്ന് പിടിച്ചുവരുന്നതിനെ വളരെയധികം ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ കറിവേപ്പില പിടിപ്പിച്ചു കിട്ടാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Curry leaves are one of the most essential ingredients for the smell and taste of curries. So whatever curry you make, whether it’s non-veg or vegetarian, there’s nothing else to smell like curry. And it’s very useful to eat it.

But the curry leaves we buy from the shops are made with a lot of chemicals. We have heard a lot of propaganda on social media including its video that neem leaves are more chemical-free than other vegetables. It’s very difficult to make a hold of our house. But if you do as you can in this video, you can get curry leaves in your home. Watch this video for that.