രസകരമായ ഒരു സൈക്കിൾ റൈസ്…!

രസകരമായ ഒരു സൈക്കിൾ റൈസ്…! നമ്മൾ റോഡിലൂടെ ഉള്ള സൈക്കിൾ റൈസ് കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ചെളിയുടെ മുകളിലൂടെ ഉള്ള ഒരെണ്ണം ഇത് ആദ്യമായിട്ട് ആയിക്കും. പന്തയം എല്ലാവരുടെയും ഉള്ളിൽ ആത്മവിശ്വാസവും ആവേശവും വാശിയും എല്ലാം ഒരു പോലെ കൂട്ടുന്ന ഒന്നാണ്. അത് ഇപ്പോൾ ആ പന്തയത്തിൽ പങ്കെടുക്കുന്നവർക്ക് ആയാലും അതിന്റെ കാണികൾക്ക് ആയാലും അത്തരത്തിൽ ഉള്ള സാമ്യമാർന്ന അനുഭൂതി അനുഭവിക്കാൻ കഴിയുന്നതാണ്. അതാണ് ഇത്തരത്തിൽ ഉള്ള ഓരോ മത്സരങ്ങളുടെയും ഒരു പ്രതീതിയായി കണക്കാക്കപ്പെടുന്നത്. എല്ലാ മത്സരങ്ങളും നമ്മുക്ക് ആവേശവും വാശിയും ഏലമ്മ തരുന്നുണ്ടെങ്കിൽ പോലും കണ്ടു നിൽക്കുന്ന കാലികളുടെ ഞെഞ്ചിടിപ്പിക്കുന്നതും അതുപോലെ തന്നെ ഒരുപാട് അപകടവും നിറഞ്ഞ ഒന്നാണ് കാർ മോട്ടോർ റേസിംഗ് എന്നിവ എല്ലാം.

മാത്രമല്ല ഇത് നടക്കുമ്പോൾ തന്നെ ഒരുപാട് അപകടങ്ങൾ സംഭവിച്ചതും എല്ലാം നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. കൂടുതലും ബൈക്ക് റേസിംഗ് ചെയ്യുന്നതിന് ഇടയ്ക്കാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. എന്നാല് ഇവിടെ റോഡിൽ നിന്നും വ്യത്യാസം ആയി ചെളിയിലൂടെ ഉള്ള സൈക്കിൾ റേസ് ചെയ്യുന്നതിന് ഇടയിൽ സംഭവിച്ച അപകട ദൃശ്യങ്ങളുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടു നോക്കൂ.