ചുഴലി കാറ്റ് ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ കണ്ടോ ! (വീഡിയോ)

ഒരു വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് പ്രളയം പിന്നെയും തിരിച്ചു വന്നോ ? പലരുടെയും സംശയമാണ് ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ കേരളത്തിൽ കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടർന്ന് നിരവധി നാശ നഷ്ടങ്ങളാണ് ഉണ്ടായത്.

എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളിൽ അനുഭവപ്പെട്ട ചുഴലി കാറ്റിനേക്കാളും വളരെ കുറഞ്ഞ അളവിൽ ഉള്ള കാറ്റ് മാത്രമാണ് നമ്മുടെ കേരളത്തിൽ ഉണ്ടായത്. ഇനി വരും നിമിഷങ്ങളിൽ എന്താകും എന്ന് അറിയില്ല. കഴിഞ്ഞ ഏതാനും നാളുകളിൽ ഉണ്ടായ അതി ശക്തമായ കാറ്റിന്റെ ചില ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

after a gap of one year, did the flood return to kerala again ? This is the suspicion of many. In the last few days, there have been many damagelosses in our Kerala following heavy rains and wind. But in other states, our Kerala has experienced very low levels of wind than the whirling winds experienced in the last few days. I don’t know what will happen in the coming moments. Look at some of the strongest winds in the last few days. Video